25.5 C
Kottayam
Friday, June 5, 2026

നല്ല പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുയര്‍ത്തുന്ന ആശയത്തിന്റെ പേരാണ് ഡി.വൈ.എഫ്.ഐ; അരുണ്‍ ഗോപി

Must read

കൊവിഡ് മഹാമാരി കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നിരവധി സന്നദ്ധ സംഘനകള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിന് ഇറങ്ങിയ ഡിവൈഎഫ്ഐയ്ക്കൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.

നല്ല പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുയര്‍ത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്ഐ എന്ന് പറഞ്ഞ അരുണ്‍, ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന എല്ലാ സംഘടങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നാടിനൊപ്പം Dyfi…
കഴിഞ്ഞ ഒരു മാസക്കാലമായി വിശക്കുന്നവര്‍ക്ക് ഭക്ഷണവും ആവശ്യക്കാര്‍ക്ക് മരുന്നും അശരണര്‍ക്കു താമസവും ഒറ്റപെട്ടവര്‍ക്കു കൂട്ടുമായി ഒരുപറ്റം ചെറുപ്പക്കാര്‍ വാഴക്കാല പടമുകളില്‍ അഹോരാത്രം ജീവിക്കുന്നു.. അവര്‍ക്കൊപ്പം കുറച്ച്‌നേരം ഞാനും Dyfi പ്രവര്‍ത്തകന്‍ ആയിരുന്നതിനാലാവാം അവരുടെ ആവേശവും ഊര്‍ജ്ജവും ഒട്ടും ചോരാതെ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു നന്ദി ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുയുര്‍ത്തുന്ന ആശയത്തിന്റെ പേര് തന്നെയാണ് Dyfi..-

- Advertisement -

ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങള്‍ക്കു അവരുടെ പ്രവര്‍ത്തകര്‍ക്ക് ഒരായിരം സല്യൂട്ട്… സംഘടനകളൂടെ പേരുകളിലെ മാറ്റമുണ്ടാകു മനസ്സിലെ നന്മ നിങ്ങളിലൊക്കെ ഒന്നുതന്നെയാണ് ????

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week