25.2 C
Kottayam
Thursday, May 16, 2024

പോലീസ് സ്റ്റേഷനുള്ളില്‍ ഗ്രേഡ് എസ്.ഐ ജീവനൊടുക്കാന്‍ ശ്രമിച്ചു

Must read

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുള്ളില്‍ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലാണ് സംഭവം. ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ച കാട്ടാക്കട സ്വദേശി രാധാകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week