32.3 C
Kottayam
Monday, April 29, 2024

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ പരിഗണയില്‍

Must read

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചെറിയ ക്ലാസുകളിലെ കുട്ടികളുടെ അധ്യയനം ഈ അധ്യയന വര്‍ഷം എത്രമാത്രം പ്രായോഗികമാണെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം കുറയുന്ന പ്രവണത തുടര്‍ന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളുടെ അധ്യയനം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കും. ഇത് വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week