24 C
Kottayam
Thursday, June 4, 2026

43 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു; നിരോധിച്ച ആപ്പുകള്‍ ഇവയാണ്

Must read

ന്യൂഡല്‍ഹി: 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് പ്രസ്താവനയില്‍ സര്‍ക്കാര്‍.

നിരോധിച്ച ആപ്ലിക്കേഷനുകള്‍

ആലിസപ്ലൈയേഴ്സ് മൊബൈല്‍ ആപ്പ്

ആലിബാബ വര്‍ക്ക്ബെഞ്ച്

- Advertisement -

ആലി എക്സ്പ്രസ്- സ്മാര്‍ട്ടെര്‍ ഷോപ്പിംഗ്, ബെറ്റര്‍ ലിവിംഗ്

- Advertisement -

ആലിപേ കാഷ്യര്‍

ലാലാമൂവ് ഇന്ത്യ- ഡെലിവറി ആപ്പ്

ഡ്രൈവ് വിത്ത് ലാവാമൂവ് ഇന്ത്യ

- Advertisement -

സ്നാക്ക് വിഡിയോ

കാംകാര്‍ഡ്- ബിസിനസ് കാര്‍ഡ് റീഡര്‍

കാം കാര്‍ഡ്- ബിസിആര്‍ (വെസ്റ്റേണ്‍)

സോള്‍- ഫോളോ ദ സോള്‍ ടു ഫൈന്റ് യു

ചൈനീസ് സോഷ്യല്‍ ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിംഗ് വിഡിയോ ആപ്പ് ആന്‍ഡ് ചാറ്റ്

ഡേറ്റ് ഇന്‍ ഏഷ്യ- ഡേറ്റിംഗ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിംഗിള്‍സ്

വിഡേറ്റ്- ഡേറ്റിംഗ് ആപ്പ്

ഫ്രീ ഡേറ്റിംഗ് ആപ്പ്- സിംഗോള്‍, സ്റ്റാര്‍ട് യുവര്‍ ഡേറ്റ്

അഡോര്‍ ആപ്പ്

ട്രൂലി ചൈനീസ്- ചൈനീസ് ഡേറ്റിംഗ് ആപ്പ്

ട്രൂലി ഏഷ്യന്‍- ഏഷ്യന്‍ ഡേറ്റിംഗ് ആപ്പ്

ചൈനലൗ- ഡേറ്റിംഗ് ആപ്പ് ഫോര്‍ ചൈനീസ് സിംഗിള്‍സ്

ഡേറ്റ്മൈഎജ്-ചാറ്റ്, മീറ്റ്, ഡേറ്റ് മച്യൂര്‍ സിംഗിള്‍സ് ഓണ്‍ലൈന്‍

ഏഷ്യന്‍ഡേറ്റ്- ഫൈന്‍ഡ് ഏഷ്യന്‍ സിംഗിള്‍സ്

ഫ്ളേര്‍ട് വിഷ്- ചാറ്റ് വിത്ത് സിംഗിള്‍സ്

ഗായ്സ് ഓണ്‍ലി ഡേറ്റിംഗ്- ഗേ ചാറ്റ്

ടബ്ബിറ്റ്; ലൈവ് സ്ട്രീംസ്

വിവര്‍ക്ക് ചൈന

ഫസ്റ്റ് ലൗ ലിവ്- സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടിസ് ലിവ് ഓണ്‍ലൈന്‍

റീല- ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്

കാഷിയര്‍ വാലറ്റ്

മാങ്കോ ടിവി

എംജി ടിവി- ഹുനാന്‍ടിവി ഒഫീഷ്യല്‍ ടിവി ആപ്പ്

വിടിവി- ടിവി വേര്‍ഷന്‍

വിടിവി- സിഡ്രാമ, കെ ഡ്രാമ, ആന്‍ഡ് മോര്‍

വിടിവി ലൈറ്റ്

ലക്കി ലൈവ്- ലൈവ് വിഡിയോ സ്ട്രീമിംഗ് ആപ്പ്

ടാവോബാവോ ലൈവ്

ഡിംഗ്ടാക്

ഐഡന്റിറ്റി വി

ഐസോലാന്റ് 2: ആഷെസ് ഓഫ് ടൈം

ബോക്സ് സ്റ്റാര്‍ (ഏര്‍ളി ആക്സസ്)

ഹീറോസ് ഇന്‍വോള്‍വ്ഡ്

ഹാപ്പി വിഷ്

ജെല്ലിപോപ്പ് മാച്ച്- ഡെക്കോറേറ്റ് യുവര്‍ ഡ്രീം ഐലന്‍ഡ്

മച്ച്കിന്‍ മാച്ച്- മാജിക് ഹോം ബില്‍ഡിംഗ്

കോക്വിസ്റ്റ ഓണ്‍ലൈന്‍ 2

നേരത്തെ ജൂണില്‍ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സെപ്തംബറില്‍ 118 ആപ്ലിക്കേഷനുകളാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ സെക്ഷന്‍ 69എ പ്രകാരം നിരോധിച്ചത്. ടിക് ടോക്കും ഹലോയും വി ചാറ്റും കാം സ്‌കാനറും നേരത്തെ നിരോധിച്ച ആപ്ലിക്കേഷനുകളില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week