KeralaNews

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് 4 വയസ്സുകാരി മരിച്ചു

കണ്ണൂർ:പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് 4 വയസ്സുകാരി മരിച്ചു.കൊറ്റി തേജസ്വിനി ഹൗസിലെ
ശമൽ കൃഷ്ണന്റെ മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന കുട്ടി പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker