23.8 C
Kottayam
Monday, May 20, 2024

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

Must read

മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ ജി.എം യു.പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും നിറമരുതൂര്‍ സ്വദേശി മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടിയുടെ മകളുമായി ഷഹ ദിയ (9) ആണ് മരിച്ചത്.

കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week