26.9 C
Kottayam
Monday, May 6, 2024

കോട്ടയത്ത് മകള്‍ക്ക് മുന്നില്‍ അച്ഛന്റെ നഗ്നതാ പ്രദര്‍ശനം! ഫേസ്ബുക്ക് ലൈവിട്ട് മകള്‍; ഒടുവില്‍ പിതാവ് പിടിയില്‍

Must read

കോട്ടയം: മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശപ്പിച്ച പിതാവ് പിടിയില്‍. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടില്‍ രമേശ് ബാബുവിനെയാണ്(51) മണിമല പോലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക് ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week