കോട്ടയത്തെ 40 തദ്ദേശ സ്ഥാപന മേഖലകളില്‍ പൂര്‍ണ അധിക നിയന്ത്രണം

കോട്ടയം:കോവിഡ് വ്യാപനം കൂടുതലായുള്ള കോട്ടയം ജില്ലയിലെ 40 തദ്ദേശസ്ഥാപന മേഖലകളില്‍ പൂര്‍ണമായും അധിക നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. 11 തദ്ദേശ സ്ഥാപനങ്ങളിലെ 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലും അധികനിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപന മേഖലകള്‍
————-
ഏറ്റുമാനൂർ
ചങ്ങനാശേരി
കോട്ടയം
ഈരാറ്റുപേട്ട
പനച്ചിക്കാട്
പാമ്പാടി
മുണ്ടക്കയം
പുതുപ്പള്ളി
മണർകാട്
പൂഞ്ഞാർ തെക്കേക്കര
മറവന്തുരുത്ത്
കൂരോപ്പട
ഉദയനാപുരം
ആർപ്പൂക്കര
മാടപ്പള്ളി
മാഞ്ഞൂർ
പള്ളിക്കത്തോട്
തിരുവാർപ്പ്
രാമപുരം
അതിരമ്പുഴ
എലിക്കുളം
വെച്ചൂർ
നീണ്ടൂർ
കാണക്കാരി
എരുമേലി
കറുകച്ചാൽ
വിജയപുരം
ഞീഴൂർ
കല്ലറ
കുമരകം
ഉഴവൂർ
കിടങ്ങൂർ
അകലക്കുന്നം
തൃക്കൊടിത്താനം
വാഴപ്പള്ളി
വാകത്താനം
തലയാഴം
ചെമ്പ്
കടുത്തുരുത്തി
പായിപ്പാട്

പുതിയതായി പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍
——

പാലാ – 2,5
വൈക്കം – 17
തലയോലപ്പറമ്പ്-2,3,4,7,11, 12,14,15
കങ്ങഴ – 8
മേലുകാവ് – 6
കാഞ്ഞിരപ്പള്ളി – 4
പാറത്തോട് -2,9
കടനാട് – 4
കരൂർ-5
കൊഴുവനാൽ – 8
തീക്കോയി- 1,13

കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍
————–
വൈക്കം – 6, 15, 16
പാലാ- 9, 21
കടനാട് – 5, 7
മുത്തോലി – 3, 4, 6, 8
കൊഴുവനാൽ – 5
തീക്കോയി-2

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News