24.8 C
Kottayam
Thursday, June 4, 2026

എറണാകുളത്ത് ഇന്ന് 3744 പേർക്ക് കൊവിഡ്

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 3744 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -3620 ഉറവിടമറിയാത്തവർ- 109,ആരോഗ്യ പ്രവർത്തകർ – 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 150
• കവളങ്ങാട് – 101
• ശ്രീമൂലനഗരം – 98
• തൃപ്പൂണിത്തുറ – 90
• പള്ളുരുത്തി – 86
• കറുകുറ്റി – 82
• കുമ്പളങ്ങി – 79
• കടുങ്ങല്ലൂർ – 70
• പിറവം – 62
• ഫോർട്ട് കൊച്ചി – 61
• മഴുവന്നൂർ – 59
• മരട് – 58
• വാഴക്കുളം – 57
• വെങ്ങോല – 57
• ചേരാനല്ലൂർ – 56
• കാലടി – 54
• കലൂർ – 52
• തേവര – 52
• മൂക്കന്നൂർ – 52
• പാലക്കുഴ – 48
• വടക്കേക്കര – 48
• രായമംഗലം – 45
• ഏലൂർ – 43
• തിരുവാണിയൂർ – 42
• വാരപ്പെട്ടി – 42
• മട്ടാഞ്ചേരി – 41
• വെണ്ണല – 40
• കാഞ്ഞൂർ – 39
• പെരുമ്പാവൂർ – 39
• ഇടപ്പള്ളി – 38
• ഉദയംപേരൂർ – 38
• ഏഴിക്കര – 38
• കളമശ്ശേരി – 38
• കൂവപ്പടി – 38
• വരാപ്പുഴ – 38
• ഒക്കൽ – 34
• കോട്ടുവള്ളി – 34
• എളംകുന്നപ്പുഴ – 33
• എളമക്കര – 33
• നെടുമ്പാശ്ശേരി – 33
• പായിപ്ര – 33
• കടവന്ത്ര – 32
• തിരുമാറാടി – 32
• വടുതല – 32
• അങ്കമാലി – 31
• കോട്ടപ്പടി – 31
• മണീട് – 31
• മുളവുകാട് – 31
• കടമക്കുടി – 30
• കോതമംഗലം – 30
• ചോറ്റാനിക്കര – 30
• വൈറ്റില – 30
• ആലുവ – 29
• മലയാറ്റൂർ നീലീശ്വരം – 29
• മുളന്തുരുത്തി – 29
• മൂവാറ്റുപുഴ – 29
• അശമന്നൂർ – 28
• എടത്തല – 28
• കീഴ്മാട് – 28
• കുന്നുകര – 28
• ഞാറക്കൽ – 27
• ആരക്കുഴ – 26
• പാറക്കടവ് – 26
• ഇടക്കൊച്ചി – 24
• പാലാരിവട്ടം – 24
• പൈങ്ങോട്ടൂർ – 24
• ആയവന – 23
• ആലങ്ങാട് – 23
• ചൂർണ്ണിക്കര – 23
• പൂതൃക്ക – 23
• ഇലഞ്ഞി – 22
• കുന്നത്തുനാട് – 22
• എറണാകുളം സൗത്ത് – 21
• ചിറ്റാറ്റുകര – 21
• നെല്ലിക്കുഴി – 21
• കീരംപാറ – 20
• ചളിക്കവട്ടം – 20
• തുറവൂർ – 20
• കുഴിപ്പള്ളി – 19
• പള്ളിപ്പുറം – 19
• വടവുകോട് – 19
• തോപ്പുംപടി – 18
• നായരമ്പലം – 18
• കുട്ടമ്പുഴ – 17
• പോണേക്കര – 16
• മുണ്ടംവേലി – 16
• കുമ്പളം – 15
• കിഴക്കമ്പലം – 14
• കൂത്താട്ടുകുളം – 14
• ചേന്ദമംഗലം – 14
• വാളകം – 14
• ഐക്കാരനാട് – 13
• കരുമാലൂർ – 13
• നോർത്തുപറവൂർ – 13
• പെരുമ്പടപ്പ് – 13
• അയ്യമ്പുഴ – 12
• ആവോലി – 12
• എറണാകുളം നോർത്ത് – 12
• ചെങ്ങമനാട് – 12
• പച്ചാളം – 12
• എളംകുളം – 11
• പല്ലാരിമംഗലം – 11
• പുത്തൻവേലിക്കര – 11
• പോത്താനിക്കാട് – 11
• പനയപ്പിള്ളി – 9
• ആമ്പല്ലൂർ – 8
• തമ്മനം – 8
• പൂണിത്തുറ – 8
• എടക്കാട്ടുവയൽ – 7
• ചക്കരപ്പറമ്പ് – 7
• ചെല്ലാനം – 7
• മാറാടി – 7
• എടവനക്കാട് – 6
• കല്ലൂർക്കാട് – 6
• പാമ്പാകുട – 6
• പിണ്ടിമന – 6
• വേങ്ങൂർ – 5
• പോലീസ് ഉദ്യോഗസ്ഥൻ – 2
• ഐ എൻ എച്ച് എസ് – 16
• നാവികസേന ഉദ്യോഗസ്ഥൻ – 4
• അതിഥി തൊഴിലാളി – 8

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

കുന്നുംപുറം ,മഞ്ഞള്ളൂർ ,രാമമംഗലം ,അയ്യപ്പൻകാവ് ,പനമ്പള്ളി നഗർ ,കരുവേലിപ്പടി, മഞ്ഞപ്ര.

- Advertisement -

• ഇന്ന് 3065 പേർ രോഗ മുക്തി നേടി.

• ഇന്ന് 4244 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 801 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 117515 ആണ്.

• ഇന്ന് 508 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 295 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66100 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 175
• പി വി എസ് – 83
• ജി എച്ച് മൂവാറ്റുപുഴ- 40
• ജി എച്ച് എറണാകുളം-35
• ഡി എച്ച് ആലുവ- 80
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35
• പറവൂർ താലൂക്ക് ആശുപത്രി – 30
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 53
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
• കോതമംഗലം താലൂക്ക് ആശുപത്രി – 21
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 4
• സഞ്ജീവനി – 86
• സ്വകാര്യ ആശുപത്രികൾ – 2602
• എഫ് എൽ റ്റി സികൾ – 563
• എസ് എൽ റ്റി സി കൾ- 462
• ഡോമിസിലറി കെയർ സെൻ്റെർ- 567
• വീടുകൾ- 61189

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 69844 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14811 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 25.27

• ഇന്ന് 588കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 155 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week