KeralaNews

എറണാകുളം ജില്ലാ കളക്ടർ ജാഫർ മലികിന്റെ മാതാവ് നിര്യാതയായി

എറണാകുളം: ജില്ലാ കളക്ടർ ജാഫർ മലികിന്റെ മാതാവ് മുബിന ബാനു (59) രാജസ്ഥാനിലെ സവായ് മാധ്വപൂരിൽ നിര്യാതയായി. കബറടക്കം ഇന്ന് (ഡിസം 5) രാവിലെ പത്തിന്

രാജസ്ഥാൻ സ്റ്റേറ്റ് സിവിൽ സർവീസിലെ റിട്ട. ഓഫീസർ അബ്രാർ അഹമ്മദാണ് ഭർത്താവ്.

മറ്റു മക്കൾ: മസർ ഇമാം (ബിഡിഒ), അസർ ജാവേദ് (അധ്യാപകൻ), അൻജും അഫ് റോസ് (നിയമ വിദ്യാർത്ഥി).

മരുമക്കൾ: അഫ്‌സാന പർവീൺ (കൊല്ലം കളക്ടർ), നുസ്രത് ജഹാൻ, ഷദ്മ പർവീൺ, മുഹമ്മദ് ഷാറുഖ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker