KeralaNews

മണിമലയാറ്റിൽ എരുമേലി ഭാഗത്ത് ഒഴുക്കിൽ പെട്ട് വയോധികൻ മരിച്ചു

കോട്ടയം:എരുമേലി മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് വയോധികൻ മരിച്ചു. എരുമേലി വയലുങ്കൽ തോമസ് വർക്കിയാണ് മരിച്ചത്.രാവിലെ 10.30 ഓടെ കൊരട്ടി പാലത്തിന് സമീപം കുളിക്കടവിലാണ് ഇയാൾ ഒഴുക്കിൽ പെട്ടത്. ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തുന്നതിനിടെ കടവിൽ നിന്നും. 5 കിലോമീറ്ററോളം മാറി കാരിത്തോട് ഭാഗത്ത് വച്ചാണ് മൃതശരീരം കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker