തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശിനി ആയിഷ (57)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് എടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News