28.8 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 62 പേര്‍ക്കു കൂടി കൊവിഡ്; 61 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

Must read

കോട്ടയം: കോട്ടയം ജില്ലയില്‍ 62 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 1231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. പുതിയ രോഗികളില്‍ 28 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കൂരോപ്പട, പാമ്പാടി-6 വീതം, കുറിച്ചി-4, ചങ്ങനാശേരി-3 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 115 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1422 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4054 പേര്‍ രോഗബാധിതരായി. 2629 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15603 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര

1. കോട്ടയം കാരാപ്പുഴ സ്വദേശിനി (30)
2.കോട്ടയം കാരാപ്പുഴ സ്വദേശിനി (41)
3.കോട്ടയം മറിയപ്പള്ളി സ്വദേശി (34)
4.കോട്ടയം കാരാപ്പുഴ സ്വദേശിനി (16)
5.കോട്ടയം മള്ളുശ്ശേരി സ്വദേശി (25)
6.കോട്ടയം മള്ളുശ്ശേരി സ്വദേശി (20)
7.കോട്ടയം പൂവന്തുരുത്ത് സ്വദേശിനി (50)
8.കോട്ടയം കാരാപ്പുഴ സ്വദേശി (18)
9.കോട്ടയം നാട്ടകം സ്വദേശിനി (47)
10.കോട്ടയം പൂവന്തുരുത്ത് സ്വദേശി (20)
11.കോട്ടയം നാട്ടകം സ്വദേശി (20)
12.കോട്ടയം വേളൂര്‍ സ്വദേശിനി (30)
13.കോട്ടയം സ്വദേശി (24)
14.കോട്ടയം വേളൂര്‍ സ്വദേശി (23)
15.കോട്ടയം സ്വദേശി (24)
16.കോട്ടയം കാരാപ്പുഴ സ്വദേശി (23)
17.കോട്ടയം വേളൂര്‍ സ്വദേശി (51)
18.കോട്ടയം താഴത്തങ്ങാടി സ്വദേശി (23)
19.കോട്ടയം മറിയപ്പള്ളി സ്വദേശിനി (14)
20.കോട്ടയം മറിയപ്പള്ളി സ്വദേശിനി (20)
21. കോട്ടയം പള്ളം സ്വദേശിനി (56)
22.കോട്ടയം പള്ളം സ്വദേശിനി (19)
23. കോട്ടയം മറിയപ്പള്ളി സ്വദേശിനി (52)
24.കോട്ടയം മറിയപ്പള്ളി സ്വദേശിനി (21)
25.കോട്ടയം മറിയപ്പള്ളി സ്വദേശിനി (49)
26.കോട്ടയം വേളൂര്‍ സ്വദേശി (42)
27.കോട്ടയം കാരാപ്പുഴ സ്വദേശി (58)
28.കോട്ടയം വേളൂര്‍ സ്വദേശി (37)
29. കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (46)
30. കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (59)
31. കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (58)
32. കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (53)
33. കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (40)
34. കൂരോപ്പട എസ്.എന്‍.പുരം സ്വദേശി (47)
35. പാമ്പാടി പൂതകുഴി സ്വദേശി (59)
36. പാമ്പാടി സ്വദേശി (44)
37. പാമ്പാടി സ്വദേശിനി (55)
38. പാമ്പാടി പൂതകുഴി സ്വദേശിനി (58)
39. പാമ്പാടി പൂതകുഴി സ്വദേശി (24)
40. പാമ്പാടി പൂതകുഴി സ്വദേശിനി (54)
41. കുറിച്ചി സ്വദേശി (67)
42. കുറിച്ചി സ്വദേശിനി (66)
43. കുറിച്ചി സ്വദേശിനി (22)
44. കുറിച്ചി സ്വദേശി (72)
45. ചങ്ങനാശേരി ചെറുകരക്കുന്ന് സ്വദേശി (36)
46. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (43)
47.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (54)
48. വെച്ചൂര്‍ സ്വദേശി (43)
49. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശിനി (28)
50. മീനച്ചില്‍ പൂവത്തോട് സ്വദേശിയായ പെണ്‍കുട്ടി (4)
51. മീനച്ചില്‍ പൂവത്തോട് സ്വദേശിയായ പെണ്‍കുട്ടി (6)
52. അതിരമ്പുഴ സ്വദേശി (23)
53. അതിരമ്പുഴ മാന്നാനം സ്വദേശി (25)
54. വാഴൂര്‍ സ്വദേശി (57)
55. തലയോലപ്പറമ്പ് വെളളൂര്‍ സ്വദേശി (37)
56. വിജയപുരം സ്വദേശിനി (47)
57. അയ്മനം സ്വദേശി (52)
58. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (39)
59. കരൂര്‍ സ്വദേശിനി (82)
60. മുത്തോലി പുലിയന്നൂര്‍ സ്വദേശിനി (20)
61. മുളക്കുളം പെരുവ സ്വദേശി (30)

- Advertisement -

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയാള്‍

- Advertisement -

62. മധ്യപ്രദേശില്‍ നിന്നെത്തിയ മൂലവട്ടം സ്വദേശി (28)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week