23.9 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ പുതിയതായി 86 രോഗികള്‍; സമ്പര്‍ക്ക രോഗികള്‍ കൂടുതല്‍ കോട്ടയം മുന്‍സിപ്പാലിറ്റിയില്‍

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 84 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാള്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 23 പേര്‍ക്ക് ബാധിച്ചു. ആര്‍പ്പൂക്കര-6 , തിരുവാര്‍പ്പ്, മാടപ്പള്ളി, ഏറ്റുമാനൂര്‍-4 വീതം, ചങ്ങനാശേരി, തൃക്കൊടിത്താനം, ഉദയനാപുരം- 3 വീതം എന്നിവയാണ് കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.66 പേര്‍ രോഗമുക്തരായി. നിലവില്‍ 1072 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3089 പേര്‍ക്ക് രോഗം ബാധിച്ചു. 2014 പേര്‍ രോഗമുക്തരായി. ആകെ 12350 പേര്‍ ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

ആരോഗ്യപ്രര്‍ത്തകന്‍

- Advertisement -

1.കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (50)

- Advertisement -

സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിച്ചവര്‍

2.കോട്ടയം സ്വദേശിനി (74)
3.കോട്ടയം താഴത്തങ്ങാടി സ്വദേശി (25)
4.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (46)
5.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (50)
6.കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി (40)
7.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി (41)
8.കോട്ടയം തിരുവാതുക്കല്‍ സ്വദേശി(50)
9.കോട്ടയം താഴത്തങ്ങാടി സ്വദേശി (24)
10.കോട്ടയം തിരുവാതുക്കല്‍ സ്വദേശിയായ ആണ്‍കുട്ടി (15)
11.കോട്ടയം സ്വദേശിനി (61)
12.കോട്ടയം മറിയപ്പള്ളി സ്വദേശി (60)
13.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (41)
14.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി (12)
15.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി (9)
16.കോട്ടയം ചിങ്ങവനം സ്വദേശി (54)
17.കോട്ടയം പന്നിമറ്റം സ്വദേശിനി (18)
18.കോട്ടയം നാട്ടകം സ്വദേശിനി (27)
19.കോട്ടയം നാട്ടകം സ്വദേശി (57)
20.കോട്ടയം മുട്ടം സ്വദേശി (51)
21.കോട്ടയം ചിങ്ങവനം സ്വദേശിനി (57)
22.കോട്ടയം ചിങ്ങവനം സ്വദേശി (67)
23.കോട്ടയം നട്ടാശ്ശേരി സ്വദേശി (44)
24.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (40)
25.ആര്‍പ്പൂക്കര സ്വദേശി (24)
26.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (46)
27.ആര്‍പ്പൂക്കര സ്വദേശി (58)
28.ആര്‍പ്പൂക്കര സ്വദേശി (86)
29.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശിനി (59)
30.ആര്‍പ്പൂക്കര സ്വദേശി (55)
31.മാടപ്പളളി സ്വദേശി (17)
32.മാടപ്പള്ളി സ്വദേശി (48)
33.മാടപ്പള്ളി സ്വദേശി (20)
34.മാടപ്പള്ളി മാമൂട് സ്വദേശിനി (55)
35.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (60)
36.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടി (8)
37.ഏറ്റുമാനൂര്‍ സ്വദേശിനി (54)
38.ഏറ്റുമാനൂര്‍ സ്വദേശിനി (35)
39.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (26)
40.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (56)
41.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (61)
42.തിരുവാര്‍പ്പ് കുമ്മനം സ്വദേശിയായ ആണ്‍കുട്ടി (1)
43.ചങ്ങനാശേരി പെരുന്ന സ്വദേശിയായ ആണ്‍കുട്ടി (5)
44.ചങ്ങനാശേരി സ്വദേശിനി (43)
45.ചങ്ങനാശേരി പെരുന്ന സ്വദേശിനി (24)
46.തൃക്കൊടിത്താനം സ്വദേശിനി(55)
47.തൃക്കൊടിത്താനം സ്വദേശിനിയായ പെണ്‍കുട്ടി (10)
48.തൃക്കൊടിത്താനം സ്വദേശിനിയായ പെണ്‍കുട്ടി (8)
49.ഉദയനാപുരം സ്വദേശിനി (68)
50.ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടി (1)
51.ഉദയനാപുരം സ്വദേശി (56)
52.വെച്ചൂര്‍ കുടവെച്ചൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2)
53.വെച്ചൂര്‍ ഇടയാഴം സ്വദേശി (55)
54.വെളിയന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി (8)
55.വെളിയന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി (10)
56.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (23)
57.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (50)
58.വൈക്കം സ്വദേശിനി (81)
59.വൈക്കം സ്വദേശി (25)
60.കുറവിലങ്ങാട് സ്വദേശി (43)
61.കുറിച്ചി സ്വദേശി (30)
62.കടുത്തുരുത്തി സ്വദേശിനി ( 62 )
63.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (56)
64.കരൂര്‍ സ്വദേശിനി (54)
65.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി (60)
66.കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (34)
67.കോരുത്തോട് സ്വദേശി (76)
68.കൊഴുവനാല്‍ സ്വദേശിനി (59)
69.മീനടം വട്ടക്കുന്ന് സ്വദേശി (73)
70.മുണ്ടക്കയം സ്വദേശിനി (19)
71.പാമ്പാടി സ്വദേശി (31)
72.പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി (20)
73.തലപ്പലം പ്ലാശനാല്‍ സ്വദേശി (26)
74.ഉഴവൂര്‍ മോനിപ്പള്ളി സ്വദേശിനി ( 62 )
75.വാകത്താനം സ്വദേശിനി (54)
76.വാഴപ്പള്ളി സ്വദേശിനി (45)
77.വിജയപുരം വടവാതൂര്‍ സ്വദേശി (57)
78.ചിറക്കടവ് സ്വദേശി (26)
79.വെളളൂര്‍ സ്വദേശിനി (54)
80.എലിക്കുളം സ്വദേശിനി (55)
81.ഈരാറ്റുപേട്ട സ്വദേശി (24)
82.എരുമേലി സ്വദേശി (66)

മറ്റു ജില്ലകളില്‍നിന്നുള്ളവര്‍

- Advertisement -

83.ആലപ്പുഴ സ്വദേശി (64)
84.ആലപ്പുഴ സ്വദേശിനി (26)
85.ഇടുക്കി കട്ടപ്പന സ്വദേശി (57)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയയാള്‍

86.ഡല്‍ഹിയില്‍ നിന്നെത്തിയ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി (32)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week