31.1 C
Kottayam
Tuesday, May 14, 2024

24 മണിക്കൂറിനിടെ 38,074 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

Must read

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേര്‍ക്ക് രോഗം ബാധിച്ചു. 448 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 85,91,731 ആയി. മരണസംഖ്യ 1,27,059 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 5,05,265 പേര്‍ ചികിത്സയില്‍ കഴിയുന്നു. 79,59,406 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 42,033 പേര്‍ രോഗമുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week