ഇടുക്കിയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്; 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇടുക്കി: ഇടുക്കി ജില്ലയില്‍ 31 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 19 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

കൊന്നത്തടി സ്വദേശി (88)

സമ്പര്‍ക്കം

ഏലപ്പാറ ഹോട്ടല്‍ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി (20)
കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (31)
കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (12)
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേര്‍. ഓഗസ്റ്റ് ഏഴിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സന്പര്‍ക്കമാണ്. പുരുഷന്‍ 51, 4 വയസ്, 19. സ്ത്രീ 24, 2 വയസ്, 43.
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍. ഓഗസ്റ്റ് പതിനൊന്നിനു കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സന്പര്‍ക്കമാണ്. പുരുഷന്‍ 35. സ്ത്രീ 34, 7 വയസ്, 13.
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. ഓഗസ്റ്റ് പതിനൊന്നിനു കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സന്പര്‍ക്കമാണ്. സ്ത്രീ 30, 55. മൂന്നു വയസുകാരന്‍.
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (50)
മരിയാപുരം സ്വദേശിനി (28)

ആഭ്യന്തര യാത്ര
കൊക്കയാര്‍ സ്വദേശിനി (49).
നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. സ്ത്രീ 33, 12, ആറു വയസുകാരി.
നെടുങ്കണ്ടം സ്വദേശിനി (22)
പാമ്പാടുംപാറ സ്വദേശി (35)
തൊടുപുഴ സ്വദേശി (64)
ഇതര സംസ്ഥാനത്ത് നിന്നെത്തി ഉടുമ്പുഞ്ചോലയിലുള്ള അഞ്ച് പേര്‍. പുരുഷന്‍ 28, 26, 22. സ്ത്രീ 35, 40.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News