27.4 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 53 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 53 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 42 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ എട്ടു പേരും വിദേശത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു.

ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. നിലവില്‍ 538 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1846 പേര്‍ക്ക് രോഗം ബാധിച്ചു. 1305 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 58 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 115 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 67 പേരും ഉള്‍പ്പെടെ 240 പേര്‍ക്ക് പുതിയതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. 753 പേര്‍ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി.

ജില്ലയില്‍ നിലവില്‍ 9002 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 44072 സാമ്പിളുകള്‍ പരിശോധിച്ചു.

*രോഗം സ്ഥിരീകരിച്ചവര്‍*
========

- Advertisement -

♦️ ആരോഗ്യ പ്രവർത്തകർ
*******************
1.കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക (25)

- Advertisement -

2.കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക (29)

♦️ സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
*******************

3.കോട്ടയം പാറമ്പുഴ സ്വദേശി (19)

- Advertisement -

4.കോട്ടയം കാരാപ്പുഴ സ്വദേശി (25)

5.കോട്ടയം കാരാപ്പുഴ സ്വദേശിനി (63)

6.കോട്ടയം കാരാപ്പുഴ സ്വദേശി (22)

7.കോട്ടയം സ്വദേശി (50)

8.കോട്ടയം ഗാന്ധിനഗര്‍ സ്വദേശി (31)

9.അതിരമ്പുഴ മാന്നാനം സ്വദേശി (60)

10.അതിരമ്പുഴ സ്വദേശിനി (66)

11.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (18)

12.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (46)

13.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി (98)

14.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (85)

15.ഏറ്റുമാനൂര്‍ സ്വദേശിനി (26)

16.എരുമേലി സ്വദേശിനി (35)

17.തിരുവാര്‍പ്പ് സ്വദേശി (86)

18.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (37)

19.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (17)

20.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (17)

21.എരുമേലി സ്വദേശി(42)

22.എരുമേലി സ്വദേശിനി (12)

23.വിജയപുരം വടവാതൂര്‍ സ്വദേശി (20)

24.വിജയപുരം വടവാതൂര്‍ സ്വദേശി (75)

25.കടുത്തുരുത്തി അറുനൂറ്റിമംഗലം സ്വദേശി (24)

26.തലയോലപ്പറമ്പ് സ്വദേശി (52)

27.അയര്‍ക്കുന്നം കോടാലിപ്പാറ സ്വദേശി (27)

28.അയര്‍ക്കുന്നം സ്വദേശി (61)

29.മണര്‍കാട് സ്വദേശി (35)

30.മണര്‍കാട് മാലം സ്വദേശി (30)

31.തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി (52)

32.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിയായ ആണ്‍കുട്ടി (3)

33.വൈക്കം സ്വദേശി (73)

34.ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി (19)

35.പുതുപ്പള്ളി സ്വദേശി (63)

36.പാമ്പാടി വെള്ളൂര്‍ സ്വദേശിനി (29)

37.മരങ്ങാട്ടുപിള്ളി സ്വദേശിയായ ആണ്‍കുട്ടി (8)

38.അകലക്കുന്നം സ്വദേശി (33)

39.തീക്കോയി സ്വദേശി (34)

40.കടുത്തുരുത്തി സ്വദേശി (29)

41.തൃക്കൊടിത്താനം സ്വദേശി (31)

42.കാണക്കാരി സ്വദേശി (26)

43.കുറിച്ചി സ്വദേശിനി (72)

44.മീനച്ചില്‍ സ്വദേശി (54)

♦️ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
**************************************

45.തമിഴ്നാട്ടില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി (21)

46.പൂനെയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം പാക്കില്‍ സ്വദേശി (36)

47.കൊല്‍ക്കത്തയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി
(59)

48.ഡല്‍ഹിയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് കുഴിമറ്റം
സ്വദേശിനി (28)

49.ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (30)

50.ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനി (23)

51.അസമില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി (57)

52.ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി (24)

♦️ വിദേശത്തുനിന്ന് എത്തിയയാള്‍
******************************

53.അബുദാബിയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി (29)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week