<p>കണ്ണൂര്‍: മാഹിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ചെറുകല്ല് സ്വദേശി മഹറൂഫ്(71) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു നാലു ദിവസം മുമ്പാണ് മെഹ്റൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. .</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News