28.4 C
Kottayam
Wednesday, May 15, 2024

ആലപ്പുഴയില്‍ വീണ്ടും കൊവിഡ് മരണം

Must read

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ (55) ആണ് മരിച്ചത്. പത്തു ദിവസമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി വൃക്ക, കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മഹികുമാര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

ആലപ്പുഴയില്‍ 605 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതില്‍ 590 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week