25.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 523 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Must read

കോട്ടയം ജില്ലയില്‍ 523 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 8 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ കോവിഡ് ബാധിതരായി.

രോഗികളില്‍ 255 പുരുഷന്‍മാരും 195 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 4487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

184 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5298 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14855 പേര്‍ കോവിഡ് ബാധിതരായി. 9537 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18353 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

- Advertisement -

കോട്ടയം -56

- Advertisement -

ചങ്ങനാശേരി,പാമ്പാടി -27

ഈരാറ്റുപേട്ട,അയര്‍ക്കുന്നം – 25

പനച്ചിക്കാട് – 24

- Advertisement -

ആര്‍പ്പൂക്കര-17

അയ്മനം -16

കാഞ്ഞിരപ്പള്ളി- 15

കറുകച്ചാല്‍ – 14

തിരുവാര്‍പ്പ്, തൃക്കൊടിത്താനം -13

മാഞ്ഞൂര്‍- 12

കടുത്തുരുത്തി -11

പാലാ, പാറത്തോട്, പുതുപ്പള്ളി, തലയോലപ്പറമ്പ്- 10

മുളക്കുളം – 9

കൂരോപ്പട, വാകത്താനം-8

ഏറ്റുമാനൂര്‍, തലയാഴം, മീനടം, പായിപ്പാട്-7

ഭരണങ്ങാനം, ചെമ്പ്, എരുമേലി, മരങ്ങാട്ടുപിള്ളി
വാഴപ്പള്ളി-6

എലിക്കുളം, വെളിയന്നൂര്‍, കുമരകം, മാടപ്പള്ളി, വെച്ചൂര്‍ -5

അതിരമ്പുഴ, മീനച്ചില്‍, നീണ്ടൂര്‍ -4

ചിറക്കടവ്, കടനാട്, കല്ലറ, കിടങ്ങൂര്‍, കുറിച്ചി, മണര്‍കാട്, പൂഞ്ഞാര്‍, ടിവി പുരം, വിജയപുരം-3

കൊഴുവനാല്‍, മറവന്തുരുത്ത്, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം, ഉഴവൂര്‍, വൈക്കം, വാഴൂര്‍-2

കാണക്കാരി, കരൂര്‍, കുറവിലങ്ങാട്,മുത്തോലി, ഞീഴൂര്‍, പള്ളിക്കത്തോട്, തീക്കോയി, തിടനാട് വെള്ളൂര്‍-1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week