25.6 C
Kottayam
Saturday, June 13, 2026

ഇടുക്കിയില്‍ 139 പേര്‍ക്ക് കൂടി കൊവിഡ്

Must read

ഇടുക്കി: ജില്ലയില്‍ ഇന്ന് 139 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 38 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:

കുമാരമംഗലം കലൂര്‍ സ്വദേശി (26)
ചക്കുപള്ളം സ്വദേശി (52)
കരിങ്കുന്നം സ്വദേശിനി (67)
കൊക്കയാര്‍ സ്വദേശി (39)
തൊടുപുഴ സ്വദേശികള്‍ (38, 33, 46, 66, 24, 47, 47)
ചക്കുപള്ളം സ്വദേശിനികള്‍ (19, 21, 70)
ഉടുമ്പഞ്ചോല സ്വദേശി (21)
ആലക്കോട് സ്വദേശികള്‍ (26, 24, ഒരു വയസ്)
തൊടുപുഴ സ്വദേശിനികള്‍ (44, 36)
വണ്ണപ്പുറം സ്വദേശികള്‍ (35, 32)
ആലക്കോട് സ്വദേശിനികള്‍ (23, 24)
ഇടവെട്ടി സ്വദേശിനി (10)
ഉടുമ്പന്നൂര്‍ സ്വദേശി (31)
കോടിക്കുളം സ്വദേശിനി (30)
പുറപ്പുഴ സ്വദേശി (67)
കരിമണ്ണൂര്‍ സ്വദേശിനികള്‍ (65, 32, 65, 72 1 വയസ്സ് )
പീരുമേട് സ്വദേശികള്‍ (39, 59, 41)
പീരുമേട് സ്വദേശിനി (34)
നെടുങ്കണ്ടം സ്വദേശി (29)
മൂന്നാര്‍ സ്വദേശിനി (58)
കുമളി സ്വദേശികള്‍ (35, 39, 13, ഏഴു വയസ്സുകാരന്‍ )
കുമളി സ്വദേശിനികള്‍ (52, 37, 30, 32, 72, 34)
പെരുവന്താനം സ്വദേശികള്‍ (19, 20, 44, 53, 34, 49, 41)
പെരുവന്താനം സ്വദേശിനി (65)
ദേവികുളം സ്വദേശികള്‍ (60, 53, 30, 60, 30)
ദേവികുളം സ്വദേശിനികള്‍ (45)
രാജകുമാരി സ്വദേശിയായ ആറു വയസ്സുകാരന്‍
വണ്ടന്മേട് സ്വദേശിനികള്‍ (65, 21, 23, 20, മൂന്നു വയസുകാരി )
വെള്ളത്തൂവല്‍ സ്വദേശി (32)
വണ്ടിപ്പെരിയാര്‍ സ്വദേശി (58)
കരിമണ്ണൂര്‍ സ്വദേശികള്‍ (38, 32, 6, 37)
അറക്കുളം സ്വദേശിനികള്‍ (33, 58)
അറക്കുളം സ്വദേശികള്‍ (63)
പള്ളിവാസല്‍ സ്വദേശികള്‍ (52, 40)
കുടയത്തൂര്‍ സ്വദേശികള്‍ (28, 28)
? ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
കൊന്നത്തടി സ്വദേശി (44)
നെടുങ്കണ്ടം തൂക്കുപാലം സ്വദേശികളായ അമ്മയും (33) മകനും (7)
ദേവികുളം സ്വദേശിനി (68)
നെടുങ്കണ്ടം സ്വദേശി (41)
മൂന്നാര്‍ സ്വദേശികള്‍ (52, 30)
മൂന്നാര്‍ സ്വദേശിനി (36)
ദേവികുളം സ്വദേശി (68)
ഉടുമ്പന്നൂര്‍ സ്വദേശി (53)
കുമളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (32)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (31, 45)
കുമളി സ്വദേശി (45)
മുന്നാര്‍ സ്വദേശികള്‍ (42, 36, 26, 55, 48, 45,53, 52)
മൂന്നാര്‍ സ്വദേശിനികള്‍ (48, 38)
അടിമാലി സ്വദേശിനി (38)
പള്ളിവാസല്‍ സ്വദേശി (54)
ദേവികുളം സ്വദേശി (38)
പാമ്പാടുംപാറ സ്വദേശി (26)
അറക്കുളം സ്വദേശികള്‍ (30, 39)
കരിങ്കുന്നം സ്വദേശികള്‍ (42, 74)
കരിങ്കുന്നം സ്വദേശിനികള്‍ (41, 55, 34)
ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശി (30)
തൊടുപുഴ സ്വദേശി (63)
പിറവം സ്വദേശി (37)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:

- Advertisement -

ഉടുമ്പന്നൂരിലെ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ (28, 34, 30, 33)
കാന്തല്ലൂര്‍ സ്വദേശിനി (40)
മറയൂര്‍ സ്വദേശിനി (28)
മറയൂര്‍ സ്വദേശി (31)
മൂന്നാര്‍ സ്വദേശി (19)
മൂന്നാര്‍ സ്വദേശിനി (50)
കുമളി സ്വദേശി (35)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (21, 23)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (33)
ദേവികുളം സ്വദേശിനി (17)
കോടിക്കുളം സ്വദേശി (62)
വണ്ടന്മേട് സ്വദേശി (24)
വണ്ടന്മേട് സ്വദേശിനി (21)
അറക്കുളം സ്വദേശിനി (37)

- Advertisement -

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 7
ചക്കുപള്ളം 3
ഇടവെട്ടി 4
ഏലപ്പാറ 4
കാഞ്ചിയാര്‍ 3
കരിങ്കുന്നം 1
കട്ടപ്പന 1
കൊക്കയാര്‍ 1
കോടികുളം 1
കുടയത്തൂര്‍ 2
കുമളി 1
മറയൂര്‍ 1
മൂന്നാര്‍ 2
നെടുങ്കണ്ടം 4
പാമ്പാടുംപാറ 1
രാജകുമാരി 5
തൊടുപുഴ 6
ഉപ്പുതറ 1
വണ്ണപ്പുറം 7
വെള്ളിയാമാറ്റം 3

കോട്ടയം മെഡിക്കല്‍ കോളേജിലും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു ഇടുക്കി സ്വദേശികളും കോവിഡ് രോഗമുക്തരായിട്ടുണ്ട്. ഇതോടെ ഇടുക്കി സ്വദേശികളായ 1356 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week