27.4 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 2012 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി 23.22%

Must read

കോട്ടയം: ജില്ലയില്‍ 2012 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2010 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. പുതിയതായി 8663 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.22 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 864പുരുഷന്‍മാരും 875 സ്ത്രീകളും 273 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 360 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.2190 പേര്‍ രോഗമുക്തരായി. 16896 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 157889 പേര്‍ കോവിഡ് ബാധിതരായി. 140054 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 59453 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -195

- Advertisement -

പള്ളിക്കത്തോട് – 142

- Advertisement -

പനച്ചിക്കാട്-118

വാകത്താനം -70

ഏറ്റുമാനൂർ – 54

- Advertisement -

രാമപുരം 50

മണർകാട് – 49

എലിക്കുളം – 48

ഈരാറ്റുപേട്ട – 43

കുമരകം – 41

പാമ്പാടി -40

കൂട്ടിക്കൽ, കങ്ങഴ – 39

ചിറക്കടവ്-36

പുതുപ്പള്ളി,എരുമേലി, വൈക്കം – 32

അതിരമ്പുഴ, പാലാ, മാഞ്ഞൂർ – 30

തിടനാട്, കാഞ്ഞിരപ്പള്ളി – 29

കരൂർ, കൊഴുവനാൽ -25

വിജയപുരം – 24

മണിമല, വെളിയന്നൂർ, ഉദയനാപുരം, ചങ്ങനാശേരി – 23

കടപ്ലാമറ്റം, ഉഴവൂർ-22

കുറിച്ചി, വെച്ചൂർ, കൂരോപ്പട – 21

പാറത്തോട്, വാഴൂർ, ഭരണങ്ങാനം, ആർപ്പൂക്കര, കടനാട് – 20

അയ്മനം, കുറവിലങ്ങാട് – 18

കറുകച്ചാൽ, മുളക്കുളം, തീക്കോയി, തലനാട്-17

കിടങ്ങൂർ, നെടുംകുന്നം,തലയോലപ്പറമ്പ്, ചെമ്പ് -16

മുത്തോലി, മീനച്ചിൽ, നീണ്ടൂർ, ഞീഴൂർ-15

തൃക്കൊടിത്താനം, തലപ്പലം-14

മാടപ്പള്ളി, വാഴപ്പള്ളി-13

അയർക്കുന്നം, തലയാഴം-12

കടുത്തുരുത്തി, കല്ലറ-11

വെള്ളൂർ, പായിപ്പാട് – 10

വെള്ളാവൂർ, അകലക്കുന്നം, മീനടം – 9

മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് – 8

തിരുവാർപ്പ്, ടി.വി പുരം – 7

മുണ്ടക്കയം, മേലുകാവ് – 6

കാണക്കാരി – 5

പൂഞ്ഞാർ – 4

പൂഞ്ഞാർ തെക്കേക്കര, മൂന്നിലവ് – 2

കോരുത്തോട് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week