28.8 C
Kottayam
Thursday, June 4, 2026

ഇടുക്കി ജില്ലയിൽ തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 107 പേർക്ക്

Must read

ഇടുക്കി:ജില്ലയിൽ 107 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 81 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 08 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല-08*

കുടയത്തൂർ സ്വദേശി (34)

കുമളി കെഎസ്ആർടിസി ഡീപ്പോയിലെ 3 ഉദ്യോഗസ്ഥർ (37, 46, 46)

- Advertisement -

മൂന്നാർ സ്വദേശി (22)

- Advertisement -

പള്ളിവാസൽ ചിത്തിരപുരം സ്വദേശി (30)

ഉപ്പുതറ സ്വദേശി (24). ബാങ്ക് ജീവനക്കാരനാണ്.

വണ്ണപ്പുറം സ്വദേശി (43)

- Advertisement -

*സമ്പർക്കം-73*

അടിമാലി മച്ചിപ്ലാവ് സ്വദേശികൾ (49, 8)

അയ്യപ്പൻകോവിൽ മേരിക്കുളം സ്വദേശികൾ (51, 7)

അയ്യപ്പൻകോവിൽ ചേമ്പളം സ്വദേശിനികൾ (61, 32)

ഇടവെട്ടി സ്വദേശികൾ (68, 35, 9)

ഇടവെട്ടി സ്വദേശിനികൾ (28, 5, 6, 26)

കരിമണ്ണൂർ സ്വദേശിനികൾ (42, 42)

കട്ടപ്പന വാഴവര സ്വദേശികൾ (48, 48)

കട്ടപ്പന സ്വദേശിയായ ഏഴ് വയസ്സുകാരി

കൊന്നത്തടി സ്വദേശിനികൾ (16, 40, 21, 37)

കുമളി സ്വദേശികൾ (54, 25)

മൂന്നാർ സ്വദേശികൾ (20,16, 60, 89)

മൂന്നാർ സ്വദേശിനി (26)

മുന്നാറിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ (38)

നെടുങ്കണ്ടം സ്വദേശികൾ (36,20, 50)

നെടുങ്കണ്ടം സ്വദേശിനികൾ (74, 46)

പാമ്പാടുംപാറ സ്വദേശിനി (29)

ശാന്തൻപാറ പേതൊട്ടി സ്വദേശികളായ അച്ഛനും (60) അമ്മയും ( 56) മകനും (23).

തൊടുപുഴ സ്വദേശികൾ (35, 33, 24)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (34)

തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശികളായ ദമ്പതികൾ (60, 58)

ഉടുമ്പൻചോല സ്വദേശിനികൾ ( 21, 20)

ഉടുമ്പൻചോല സ്വദേശികൾ (25, 29,55, 38, 45)

ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ.

വണ്ടിപ്പെരിയാർ സ്വദേശി (60)

വണ്ണപ്പുറം സ്വദേശിയായ അഞ്ചു വയസ്സുകാരൻ

വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേർ.

വണ്ണപ്പുറം കാളിയാർ സ്വദേശി (49)

വാത്തിക്കുടി സ്വദേശികൾ (32, 30, 26, 26)

വാഴത്തോപ്പ് സ്വദേശിനി (45). ജനപ്രതിനിധിയാണ്

വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (20)

വെള്ളത്തൂവൽ സ്വദേശി (31)

*ആഭ്യന്തര യാത്ര-25*

അടിമാലി മച്ചിപ്ലവിലുള്ള 7 ഇതര സംസ്ഥാന തൊഴിലാളികൾ

ബൈസൺവാലി സ്വദേശിനി (34)

ഇടവെട്ടി സ്വദേശിനി (47)

കട്ടപ്പന വെള്ളയാംകുടി സ്വദേശി (22)

കട്ടപ്പന കടമാക്കുഴി സ്വദേശിനി (31)

കുമളി സ്വദേശികൾ (21, 29, 29)

രാജകുമാരി ഖജനാപ്പാറയിലുള്ള 4 ഇതര സംസ്ഥാന തൊഴിലാളികൾ

ഉടുമ്പന്നൂർ സ്വദേശികൾ (23, 32, 34)

ഉടുമ്പൻചോല സ്വദേശി (27)

വണ്ണപ്പുറം സ്വദേശികൾ (34, 21)

വെള്ളത്തൂവൽ സ്വദേശിനി (21).

*വിദേശത്ത് നിന്നെത്തിയവർ-1*

തൊടുപുഴ സ്വദേശി (56).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week