കൊച്ചി:എറണാകുളം ജില്ലയില്‍ 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍ (4)
1. ദമാമില്‍ നിന്നെത്തിയ എടവനക്കാട് സ്വദേശി (49)
2. മഹാരാഷ്ട്രയില്‍ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29)
3. ദുബായില്‍ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38)
4. ചെന്നൈയില്‍ നിന്ന് വന്ന തമിഴ്‌നാട് സ്വദേശി (31)
സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍
5. കീഴ്മാട് സ്വദേശി (58)
6. കീഴ്മാട് സ്വദേശി (60)
7. ചേരാനെല്ലൂര്‍ സ്വദേശി (23)
8. കാലടി സ്വദേശിനി(17)
9. ചൂര്‍ണിക്കര സ്വദേശി(15)
10. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂര്‍ണിക്കര സ്വദേശിനി (51)
11. കാലടി സ്വദേശിനി(15)
12. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (68)
13. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (45)
14. ചൂര്‍ണിക്കര സ്വദേശി(52)
15. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (65)
16. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (73)
17. കീഴ്മാട് സ്വദേശി (38)
18. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (33)
19. കടുങ്ങല്ലൂര്‍ സ്വദേശിനി (52)
20. കീഴ്മാട് സ്വദേശിനി (1)
21. കടുങ്ങല്ലൂര്‍ സ്വദേശി(29)
22. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (25)
23. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(45)
24. ചൂര്‍ണിക്കര സ്വദേശി (59)
25. ചൂര്‍ണിക്കര സ്വദേശിനി (13)
26. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (70)
27. ആലങ്ങാട് സ്വദേശി (48)
28. മരട് സ്വദേശി (34)
29. കുമാരപുരം സ്വദേശി(51)
30. വെണ്ണല സ്വദേശിനി (37)
31. ആറുമാസം പ്രായമുള്ള മഞ്ഞപ്ര സ്വദേശിയായ കുട്ടി
32. ആലങ്ങാട് സ്വദേശിനി (70)
33. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (65)
34. കീഴ്മാട് സ്വദേശിനി (53)
35. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (69)
36. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (76)
37. ചൂര്‍ണിക്കര സ്വദേശിനി (59)
38. ചൂര്‍ണിക്കര സ്വദേശി(36)
39. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (58)
40. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (64)
41. ചൂര്‍ണിക്കര സ്വദേശിനി (44)
42. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (55)
43. ആലങ്ങാട് സ്വദേശി (15)
44. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ 2 വയസ്സുള്ള കുട്ടി
45. ഫോര്‍ട്ട് കൊച്ചി സ്വദേശി(45)
46. കടുങ്ങല്ലൂര്‍ സ്വദേശി(35)
47. കൊച്ചി സ്വദേശി (47)
48. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (65)
49. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (60)
50. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (65)
51. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (21)
52. ഫോര്‍ട്ട് കൊച്ചി സ്വദേശി (50)
53. കടുങ്ങല്ലൂര്‍ സ്വദേശിയായ 6 വയസ്സുള്ള കുട്ടി
54. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (89)
55. ആലങ്ങാട് സ്വദേശിനി (19)
56. ആലങ്ങാട് സ്വദേശിനി (39)
57. കീഴ്മാട് സ്വദേശിനി (32)
58. കീഴ്മാട് സ്വദേശി (4)
59. കടുങ്ങല്ലൂര്‍ സ്വദേശിനി (24)
60. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (80)
61. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (13)
62. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (11)
63. ചൂര്‍ണിക്കര സ്വദേശി (54)
64. ചൂര്‍ണിക്കര സ്വദേശി (33)
65. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (41)
66. വൈറ്റില സ്വദേശിയായ 9 വയസ്സുള്ള കുട്ടി
67. അങ്കമാലി, തുറവൂര്‍ സ്വദേശിനി (37)
68. ചൂര്‍ണിക്കര സ്വദേശിനി (42)
69. ഫോര്‍ട്ട് കൊച്ചി സ്വദേശി(19)
70. കരുണാലയം തൃക്കാക്കര കോണ്‍വെന്റ് (78)
71. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനി (25)
72. മൂക്കന്നൂര്‍ സ്വദേശി(21)
73. ഫോര്‍ട്ട് കൊച്ചി സ്വദേശി(48)
74. പിറവം സ്വദേശി (35)
75. കലൂര്‍ സ്വദേശി (40)
76. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (45).
77. ചൂര്‍ണിക്കര സ്വദേശിനി (20)
78. കീഴ്മാട് സ്വദേശി(71)
79. തൃക്കാക്കര കോണ്‍വെന്റില്‍ ജൂലായ് 24ന് മരണമടഞ്ഞ 76 വയസ്സുള്ള വ്യക്തിയുടെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു
• ഇന്ന് 76 പേര്‍ രോഗ മുക്തി നേടി.എറണാകുളം സ്വദേശികളായ 50 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 9 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 17 പേരും ഉള്‍പ്പെടുന്നു.
• ഇന്ന് 574 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1245 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11739 ആണ്. ഇതില്‍ 9577 പേര്‍ വീടുകളിലും, 243 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1919 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 138 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 30
? മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-1
? അങ്കമാലി അഡ്‌ലെക്‌സ് എഫ് എല്‍ റ്റി സി – 68
? രാജഗിരി എഫ് എല്‍ റ്റി സി-6
? സ്വകാര്യ ആശുപത്രികള്‍- 33
• വിവിധ ആശുപ്രതികളില്‍ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 2
? അങ്കമാലി അഡ്‌ലക്‌സ്- 45
? സിയാല്‍ എഫ് എല്‍ റ്റി സി- 31
? സ്വകാര്യ ആശുപത്രികള്‍ – 14
• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 911 ആണ്.
• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 344 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 524 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 313 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2335 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
• എഫ്.എല്‍.റ്റി.സികളുടെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനും, കൂടാതെ മൂവാറ്റുപുഴ ആര്‍ട്‌സ് & സയന്‍സ് കോളേജിലെ എന്‍.എസ്. എസ് വോളന്റീയര്‍മാര്‍ക്കും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പരിശീലനം നടത്തി.
• ഇന്ന് 390 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 122 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
• വാര്‍ഡ് തലങ്ങളില്‍ 4133 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 498 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 11 ചരക്കു ലോറികളിലെ 15 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 6 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.