HealthNews

ആലപ്പുഴ ജില്ലയിൽ ഇന്ന് 44 പേർക്ക് കോവിഡ്

ആലപ്പുഴ:ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തുനിന്നും അഞ്ചുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

1.. കുവൈറ്റിൽ നിന്നും എത്തിയ 30 വയസ്സുള്ള ചേർത്തല സ്വദേശി

2. സൗദിയിൽ നിന്നും എത്തിയ 23 വയസ്സുള്ള കൃഷ്ണപുരം സ്വദേശി.

3. ദുബായിൽ നിന്നും എത്തിയ 46 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി.

4. അബുദാബിയിൽ നിന്നും എത്തിയ 32 വയസുള്ള തകഴി സ്വദേശി.

5. സൗദിയിൽ നിന്നും എത്തിയ 28 വയസ്സുള്ള തുറവൂർ സ്വദേശി

6 ചെന്നൈയിൽ നിന്നെത്തിയ 35 വയസ്സുള്ള തുറവൂർ സ്വദേശി

7. ഹൈദരാബാദിൽ നിന്നും എത്തിയ 25 വയസ്സുള്ള നീലംപേരൂർ സ്വദേശിനി

8. ഡൽഹിയിൽ നിന്നും എത്തിയ 31 വയസ്സുള്ള തുറവൂർ സ്വദേശിനി.

9 ബാംഗ്ലൂരിൽ നിന്നും എത്തിയ 36 വയസ്സുള്ള കുത്തിയതോട് സ്വദേശി.

10. വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ 36 വയസ്സുള്ള ആലപ്പുഴ സ്വദേശി.

11 .ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 46 വയസ്സുള്ള തുറവൂർ സ്വദേശി.

12. രോഗം സ്ഥിരീകരിച്ച ചെട്ടികാട് ലാബ് ജീവനക്കാരിയുടെ സമ്പർക്ക പട്ടികയിലുള്ള കലവൂർ സ്വദേശിയായ ആൺകുട്ടി

13-28) ചെട്ടിക്കാട്ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ച 16 ചെട്ടികാട് സ്വദേശികൾ

29) 25 വയസ്സുള്ള പെരുമ്പളം സ്വദേശിനി

30. എറണാകുളത്തെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള 23 വയസ്സുള്ള ചേർത്തല സ്വദേശിനി.

31). 67 വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി.

32)55 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി

33) 22 വയസ്സുള്ള കായംകുളം സ്വദേശി

34)36 വയസ്സുള്ള ചന്തിരൂർ സ്വദേശി

35) 41 വയസ്സുള്ള കായംകുളം സ്വദേശിനി
36)23 വയസ്സുള്ള കുത്തിയതോട് സ്വദേശി 37.35 വയസ്സുള്ള ആര്യാട് സ്വദേശി

38).50 വയസ്സുള്ള കുത്തിയതോട് സ്വദേശി.

39-42. ) രോഗം സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടികയിലുള്ള നാല് ആലപ്പുഴ സ്വദേശികൾ

.43) ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ.

44.) 52 വയസ്സുള്ള അർത്തുങ്കൽ സ്വദേശി. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ആകെ 779പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 552പേർ രോഗമുക്തരായി.

ജില്ലയിൽ ഇന്ന് 49 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയവരിൽ 7പേർ ഐടിബിപി ഉദ്യോഗസ്ഥരാണ്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 4 കായംകുളം സ്വദേശികൾ, 3 എഴുപുന്ന സ്വദേശികൾ, ഒരു കുത്തിയതോട് സ്വദേശി, ഒരു വെട്ടക്കൽ സ്വദേശിനിയായ യുവതി, ഒരു തുറവൂർ സ്വദേശി, ഒരു കുത്തിയതോട് സ്വദേശി, ഒരു ചേർത്തല സ്വദേശിനി എന്നിവർ യോഗ വിമുക്തരായി.

ഒമാനിൽ നിന്നെത്തിയ പള്ളിപ്പാട്, കായംകുളം സ്വദേശികൾ

കുവൈറ്റിൽ നിന്നെത്തിയ ആലപ്പുഴ, എടത്വ, കുത്തിയതോട് സ്വദേശികൾ

ഖത്തറിൽ നിന്നെത്തിയ 2 പുന്നപ്ര നോർത്ത് സ്വദേശികൾ

ഷാർജയിൽ നിന്നെത്തിയ അമ്പലപ്പുഴ സൗത്ത് സ്വദേശിനി

ദുബായിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, ബുധനൂർ, കുപ്പപ്പുറം, പത്തിയൂർ, പുളിങ്കുന്ന്, അമ്പലപ്പുഴ സ്വദേശികൾ

അബുദാബിയിൽ നിന്നെത്തിയ 2 തൈക്കാട്ടുശ്ശേരി സ്വദേശികൾ, ഒരു തണ്ണീർമുക്കം സ്വദേശി

ഡൽഹിയിൽ നിന്നെത്തിയ രണ്ട് തെക്കേക്കര സ്വദേശിനികൾ, ചെമ്പുംപുറം, കുത്തിയതോട്, മാരാരിക്കുളം നോർത്ത് സ്വദേശികൾ

മുംബൈയിൽ നിന്ന് വന്ന 2 ചേർത്തല സ്വദേശികൾ, ഒരു പാണാവള്ളി സ്വദേശി

കോയമ്പത്തൂരിൽ നിന്നെത്തിയ തുറവൂർ സ്വദേശിനി

സിക്കിമിൽ നിന്നെത്തിയ തുറവൂർ സ്വദേശി

തമിഴ്നാട്ടിൽ നിന്നും വന്ന മുഹമ്മ സ്വദേശിനി

പോണ്ടിച്ചേരിയിൽ നിന്നും വന്ന് ചികിത്സയിലായിരുന്ന പള്ളിപ്പുറം സ്വദേശിനി,

ഒരു കായംകുളം സ്വദേശി എന്നിവരും
കൂടാതെ എറണാകുളത്ത് ചികിത്സയിലായിരുന്ന സൗദിയിൽ നിന്നും എത്തിയ നൂറനാട് സ്വദേശി,
കുവൈറ്റിൽ നിന്നെത്തിയ തെക്കേക്കര സ്വദേശി എന്നിവരുമാണ് ഇന്ന് നെഗറ്റീവ് ആയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker