26 C
Kottayam
Friday, May 17, 2024

തമിഴ്നാട്ടിൽ കണ്ടെയ്നർ ലോറി അപകടത്തിൽ നാല് പേർ മരിച്ചു

Must read

ചെന്നൈ: തമിഴ്നാട്ടിലെ ധർമ്മപുരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടതിനെതുടർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്.ലോറി ഇടിച്ച് കയറി ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week