നേമത്ത് മുരളീധരൻ, കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കൊമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിൽ 92 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 86 മണ്ഡലങ്ങളിലെ സ്ഥനാർഥികളെയാണ് പ്രഖ്യാപിച്ചത്.

25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേർ. 51 മുതൽ 60 വരെ 22 പേർ, 61 മുതൽ 70 വയസ് വരെയുള്ള 15 പേർ, 70-ന് മുകളിലുള്ള മൂന്ന് പേർ എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ പ്രായം

ഉദുമ ബാലകൃഷ്ണൻ പെരിയ

കാഞ്ഞങ്ങാട് പി.വി.സുരേഷ്

പയ്യന്നൂർ എം.പ്രദീപ് കുമാർ

കല്ല്യാശ്ശേരി ബ്രിജേഷ് കുമാർ

തളിപ്പറമ്പ് വി.പി അബ്ദുൾ റഷീദ്

കണ്ണൂർ സതീശൻ പാച്ചേനി

ഇരിക്കൂർ സജീവ് ജോസഫ്

തലശ്ശേരി എം.കെ.അരവിന്ദാക്ഷൻ

പേരാവൂർ സണ്ണി ജോസഫ്

മാനന്തവാടി പി.കെ ജയലക്ഷ്മി

സുൽത്താൻ ബത്തേരി ഐ.സി ബാലകൃഷ്ണൻ

നാദാപുരം കെ.പ്രവീൺ കുമാർ

കൊയിലാണ്ടി എൻ. സുബ്രഹ്മണ്യം

ബാലുശ്ശേരി ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട് നോർത്ത്കെ.എം അഭിജിത്ത്

ബേപ്പുർ പി.എം നിയാസ്

പൊന്നാനി എം.എം.രോഹിത്ത്

വണ്ടൂർ എ.പി. അനിൽകുമാർ

മലമ്പുഴ എസ്.കെ.അനന്തകൃഷ്ണൻ

പാലക്കാട്. ഷാഫി പറമ്പിൽ

ഒറ്റപ്പാലം പി.ആർ.സരിൻ

ചിറ്റൂർ സുമേഷ് അച്യുതൻ

വടക്കാഞ്ചേരി അനിൽ അക്കര

ഒല്ലൂർ ജോസ് വള്ളൂർ

പുതുക്കാട് അനിൽ അന്തിക്കാട്

തൃശ്ശൂർ പദ്മജ വേണുഗോപാൽ

നാട്ടിക സുനിൽ ലാലൂർ

മണലൂർ വിജയ ഹരി

കയ്പമംഗലം ശോഭ സുബിൻ

ചാലക്കുടി ടി.ജെ.സനീഷ് കുമാർ

ചേലക്കര പി.സി ശ്രീകുമാർ

കൊടുങ്ങല്ലൂർ എം പി ജാക്സൺ

കുന്ദംകുളം ജയശങ്കർ

കൊച്ചി ടോണി ചമ്മിണി

വൈപ്പിൻ ദീപക് ജോയ്

തൃക്കാക്കര പി.ടി തോമസ്

പെരുമ്പാവൂർ എൽദോസ് കുന്നപ്പള്ളി

എറണാകുളം ടി.ജെ വിനോദ്

തൃപ്പുണിത്തുറ കെ. ബാബു

കുന്നത്തുനാട് വി.പി സജീന്ദ്രൻ

ആലുവ അൻവർ സാദത്ത്

മൂവാറ്റുപ്പുഴ മാതൃു കുഴൽനാടൻ

അങ്കമാലി റോജി എം.ജോൺ

പറവൂർ വി.ഡി സതീശൻ

ദേവികുളം ഡി.കുമാർ

പീരുമേട് സിറിയക് തോമസ്

ഉടുമ്പൻ ചോല ഇ.എം.അഗസ്തി

വൈക്കം ഡോ.പി.ആർ.സോന

കാഞ്ഞിരപ്പള്ളി ജോസഫ് വാഴക്കൻ

പൂഞ്ഞാർ ടോമി കല്ലാനി

കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി ഉമ്മൻചാണ്ടി

ചെങ്ങന്നൂർ എം.മുരളി
കായംകുളം ഹരിത ബാബു
അമ്പലപ്പുഴ അഡ്വ.എം.ലിജു
ചേർത്തല എസ്.ശരത്
അരൂർ ഷാനിമോൾ ഉസ്മാൻ
ഹരിപ്പാട് രമേശ് ചെന്നിത്തല
മാവേലിക്കര കെ.കെ.ഷാജു
ആലപ്പുഴ കെ.എസ്.മനോജ്

ആറന്മുള കെ.ശിവദാസൻ നായർ
റാന്നി റിങ്കു ചെറിയാൻ
കോന്നി റോബിൻ പീറ്റർ
അടൂർ എം.ജി.കണ്ണൻ

കൊല്ലം ബിന്ദു കൃഷ്ണ
കരുനാഗപ്പള്ളി സി.ആർ. മഹേഷ്
കൊട്ടാരക്കര രശ്മി ആർ
ചാത്തന്നൂർ പീതാംബര കുറുപ്പ്
പത്തനാപുരം ജ്യോതികുമാർ ചാമക്കാല

വർക്കല ബി.ആർ.എം.ഷഫീർ
ചിറയിൻകീഴ് ബി.എസ്.അനൂപ്
നെടുമങ്ങാട് പി.എസ്.പ്രശാന്ത്
വാമനപുരം ആനാട് ജയൻ
കഴക്കൂട്ടം ഡോ.എസ്.എസ്.ലാൽ
വട്ടിയൂർക്കാവ്
നേമം കെ.മുരളീധരൻ
തിരുവനന്തപുരം വി.എസ്.ശിവകുമാർ
കാട്ടാക്കട മലയിൻകീഴ് വേണുഗോപാൽ
അരുവിക്കര കെ.എസ്.ശബരീനാഥൻ
നെയ്യാറ്റിൻകര ആർ.ശെൽവരാജ്
കോവളം എം.വിൻസെന്റ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News