23.9 C
Kottayam
Tuesday, October 8, 2024

CATEGORY

Top Stories

കുട്ടനാട് താലൂക്കിന് നാളെ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (23.7.19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മലപ്പുറത്ത് നാളെ അവധി

മലപ്പുറം: ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യപിച്ചു. ജില്ലയില്‍ നാളെ കനത്ത മഴ ലഭിയ്ക്കുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടി.മഴയ്ക്കുള്ള സാധ്യതകളേത്തുടര്‍ന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത...

കണ്ണൂരില്‍ നാളെ അവധി

കണ്ണൂർ:കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ ,ഐ...

യതീഷ്ചന്ദ്ര ആനയെ തൊട്ടു,ഗവര്‍ണര്‍ക്ക് പരാതി,പുലിവാല് പിടിച്ച് കമ്മീഷണര്‍

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ മകനോടൊപ്പം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.മകനെ തോളിലേറ്റി ആനയ്ക്ക് പഴം നല്‍കുകയും തൊടുകയും ചെയ്തിരുന്നു. എന്നാല്‍ ആനയെ തൊട്ടതില്‍ കമ്മീഷണറിപ്പോള്‍...

കര്‍ക്കടത്തില്‍ മുരിങ്ങയില വിഷമാകുന്നതെങ്ങനെ?

കൊച്ചി: കര്‍ക്കടക മാസത്തില്‍ മുരിങ്ങയില വിഷമയമാകും കഴിച്ചാല്‍ വലിയ അപകടം കാത്തിരിയ്ക്കുന്നു എന്ന തരത്തിലുള്ള വലിയ പ്രചാരണമാണ് സമൂഹമാധ്യമത്തില്‍ നടക്കുന്നത്. ഇതിനെ ശാസ്ത്രീയമായി പൊളിച്ചടുക്കി ഡോ.ഷിമ്‌ന അസീസ്.മാസം കര്‍ക്കിടകമാണോയെന്ന് അറിയാന്‍ മുരിങ്ങേടെ കയ്യില്‍...

പൊമെറേനിയന്‍ നായയ്ക്ക് അയലത്തെ പട്ടിയുമായി അവിഹിത ബന്ധം,തെരുവിലുപേക്ഷിച്ച് ഉടമ,പട്ടിയോടൊപ്പം ചേര്‍ത്ത കുറിപ്പ് വൈറല്‍

തിരുവനന്തപുരം: തെരുവില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൊമെറേനിയന്‍ പട്ടിയ്‌ക്കൊപ്പം ലഭിച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.അടുത്തുള്ള പട്ടിയുമായുള്ള അവിഹിത ബന്ധമാണ് നായയെ തെരുവിലുപേക്ഷിയ്ക്കാന്‍ കാരണമെന്ന് ഉടമ കുറിപ്പില്‍ പറയുന്നു.ഷമീം എന്നയാള്‍ നായയെ...

ആലപ്പുഴയില്‍ കടലാന ചത്തു കരയ്ക്കടിഞ്ഞു,മറവു ചെയ്യാന്‍ പഞ്ചായത്തിന് വന്ന ചിലവെത്രയെന്നറിയണ്ടേ (വീഡിയോ കാണാം)

  ചേര്‍ത്തല: അര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമന്‍ കടലാനയുടെ ജഡം കണ്ടെത്തി. പത്ത് വയസ്സോളം പ്രായം ഉണ്ടെന്നു കരുതുന്ന കടലാനയ്ക്ക് 10 മീറ്ററോളം നീളവും 5 ടണ്ണില്‍ കൂടുതല്‍ ഭാരവും ഉണ്ടെന്ന്...

മകനെ തോളിലേറ്റി ആനയൂട്ടി യതീഷ് ചന്ദ്ര,വൈറലായി ചിത്രങ്ങള്‍

തൃശൂര്‍: സമരക്കാരെ അടിച്ചൊതുക്കുന്ന,കേന്ദ്രമന്ത്രിയോടുപോലും ചൂടന്‍ സ്വഭാവം പുറത്തെടുക്കുന്ന പരുക്കനായ പോലീസുദ്യോഗസ്ഥനായാണ് യതീഷ് ചന്ദ്ര ഐ.പി.എസ് അറിയപ്പെടുന്നത്. എന്നാല്‍ പൂരത്തിന്റെ നാടായ തൃശൂരില്‍ സിറ്റി പോലീസ് കമ്മീഷണറായെത്തിയശേഷം യതീഷ്ചന്ദ്രയുടെ മറ്റൊരു മുഖമാണ് നാട്ടുകാര്‍ കാണുന്നത്.ജനങ്ങളോടുള്ള...

പിരിവെടുത്ത് പെങ്ങളൂട്ടിയ്ക്ക് ഇന്നോവ വേണ്ട,കെ.പി.സി.സി പ്രസിഡണ്ടിനെ അനുസരിയ്ക്കുന്നുവെന്ന് രമ്യ ഹരിദാസ്,നേതാക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പില്‍ മനംമാറി യൂത്ത് കോണ്‍ഗ്രസും

ആലത്തൂര്‍:പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ് പിന്‍വാങ്ങി.കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് രമ്യ പിന്‍മാറിയത്.കെ.പി.സി.സി...

കടൽക്ഷോഭം:ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് വിലക്ക്

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജൂലൈ 20 മുതൽ ഏഴുദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശക്തമായ...

Latest news