26.9 C
Kottayam
Monday, November 25, 2024

CATEGORY

Technology

മൊബൈൽ ഫോണുകൾക്ക് വില്ലനായി സാനിറ്റൈസർ

കൊച്ചി:കോവിഡിനെ അകറ്റിനിർത്താൻ നമുക്ക് സാനിറ്റൈസർ കൂടിയേ തീരൂ. എന്നാൽ, മൊബൈൽ ഫോണിൽനിന്ന് അതിനെ അകറ്റി നിർത്തുന്നതാണ് ബുദ്ധി! മൊബൈൽ ഫോണിനെ സാനിറ്റൈസ് ചെയ്താൽ പ്രശ്നം ഗുരുതരമാവും. മൊബൈലിൽ സാനിറ്റൈസർ വീണാൽ ഫോൺ ഡിസ്പ്ലേ,...

ടാർജറ്റ് തികയ്ക്കാൻ യുവതിയുടെ കടുങ്കൈ; റോഡരികിൽ തൂണിൽ വിലങ്ങണിഞ്ഞു, ബോർഡുംവച്ചു

ലണ്ടൻ: ഇഷ്ടജോലി സ്വന്തമാക്കാൻ കഠിനമായ ഇന്റേൺഷിപ്പ് കാലത്തിലൂടെ കടന്നുപോകേണ്ടി വരാറുണ്ട് പലർക്കും. എന്നാൽ ചിലരാകട്ടെ തങ്ങളുടെ ക്രിയാത്മക ആശയങ്ങൾ കൊണ്ട് കമ്പനികളെ തന്നെ ഞെട്ടിച്ചു കളയുകയും ചെയ്യും. ഇത്തരത്തിൽ ഞെട്ടിക്കുന്ന ഐഡിയ (അഭിപ്രായവ്യത്യാസമുള്ളവരുമുണ്ട്)...

അന്യഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ ; അമ്പരന്ന് ശാസ്ത്രലോകം

സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നലുകൾ ലഭിച്ചു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നൽ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തിൽ...

കാറിൽ റോബോട്ട്,എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി ചൈനീസ് കമ്പനി

മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതിക വിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ്...

സ്വകാര്യത അപകടത്തിൽ, ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തൽ

മുംബൈ:ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ചില ജനപ്രിയ ആപ്പുകള്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് കടക്കുന്നതായി കണ്ടെത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 140 ദശലക്ഷത്തിലധികം തവണ (14 ദശലക്ഷം) ഡൗണ്‍ലോഡ് ചെയ്ത ഒരു ഡസനിലധികം ജനപ്രിയ...

ശ്രദ്ധിയ്ക്കുക, ഈ ഫോണുകളിൽ ഇനി ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ സേവനങ്ങൾ ലഭ്യമല്ല

മുംബൈ:ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ തുടങ്ങി മറ്റ് നിരവധി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു. അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള...

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി

ദില്ലി: ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക് , വാട്‌സ് ആപ്പ് , ഇന്‍സ്റ്റഗ്രാ എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്...

വാട്സാപ്പ് നിരോധനം,ഹർജിയിൽ തീരുമാനമെടുത്ത് ഹൈക്കോടതി

കൊച്ചി: വാട്സാപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സാപ്പ് നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്സാപ്പിനെ വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ...

ഈ എട്ട് ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്തോളൂ

മുംബൈ: ഗൂഗിൾ ആപ്ലിക്കേഷനുകളിൽ എക്കാലവും പ്രശ്നക്കാരായ ‘ജോക്കർ ട്രബിൾസ്’ അഥവാ ‘ജോക്കർ വൈറസ്’ വീണ്ടും തിരിച്ചെത്തി. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകരാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ പുതിയ 8 ജോക്കർ മാൽവെയർ-ലെയ്സ്ഡ്...

എംഐ 11 ലൈറ്റ് 4 ജി ഇന്ത്യയിൽ,ഞെട്ടിയ്ക്കുന്ന വില

മുംബൈ:എംഐ 11 ലൈറ്റിന്റെ 4 ജി വേരിയന്റ് ഇന്ത്യയിലേക്ക്. അടിസ്ഥാന വേരിയന്റിന് 25,000 രൂപയില്‍ താഴെ വില. ഷവോമിയുടെ മിക്ക എംഐ റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമായി ഈ തന്ത്രം നിലനിര്‍ത്തിയിട്ടുണ്ട്. ടോപ്പ് എന്‍ഡ് വേരിയന്റിന്...

Latest news