26.8 C
Kottayam
Saturday, July 4, 2026

CATEGORY

Sports

മെസി മാജിക് ! കാനഡയെ തകർത്തു; അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

ന്യൂജഴ്‌സി: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരേ അനായാസ ജയവുമായി അര്‍ജന്റീന ഫൈനലില്‍. നായകന്‍ ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്‍മാരുടെ ജയം. ആദ്യ...

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ്...

ഫ്രാൻസിൽ ഇടതുമുന്നേറ്റത്തിന് ഊർജമായി എംബാപ്പെയുടെ വാക്കുകൾ, തോൽപ്പിച്ചത് തീവ്രവലതു സഖ്യത്തെ

പാരിസ്:.എം ബാപ്പെയുടെ ആഹ്വാനം യുവജനം ഏറ്റെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പൊതുവെ പരസ്യ രാഷ്ട്രീയ പ്രസ്താവനകളിൽ നിന്ന് അകന്നു നിൽക്കുകയാണ് ഫുട്ബോൾ സെലിബ്രിറ്റികളുടെ പതിവ്. എന്നാൽ, സധൈര്യത്തോടെയാണ് എംബാപ്പെയുടെ രാഷ്ട്രീയ ഇടപെടലിനെ യൂറോപ്യൻ...

ബി.സി.സി.ഐ നല്‍കിയത്‌ 125 കോടി രൂപ;കോലിയ്ക്കും രോഹിതിനും അഞ്ച് കോടി,ഒരു കളിപോലും കളിയ്ക്കാത്ത സഞ്ജുവിന് എത്രകിട്ടും?വീതംവെപ്പ് കണക്കുകള്‍ ഇങ്ങനെ

മുംബൈ:ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ നല്‍കിയ സമ്മാനത്തുക 125 കോടി രൂപയാണ്. സത്യത്തില്‍ ഈ തുക ടീമിലെ 15 താരങ്ങള്‍ക്ക് മാത്രമായിട്ടാണോ ലഭിക്കുക? അല്ല. താരങ്ങള്‍ക്ക് പുറമേ കോച്ചിങ്...

സഞ്ജു സിംബാബ്‍വെയിൽ; കളിക്കുന്ന പൊസിഷനിൽ ആശയക്കുഴപ്പം

ഹരാരെ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് മലയാളി താരം സ‍ഞ്ജു സാംസൺ. ഡ്രെസ്സിം​ഗ് റൂമിൽ താരം ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. എന്നാൽ ഏത് പൊസിഷനിൽ താരത്തെ കളിപ്പിക്കുമെന്നതിലാണ് ടീമിൽ ഇപ്പോൾ...

അഭിഷേകിന്റെ ‘പ്രതികാരം’ സിംബാബ്‌വെയ്‌ക്കെതിരേ കൂറ്റൻ ജയം

ഹരാരെ (സിംബാബ്‌വെ): കഴിഞ്ഞ കളിയില്‍ ഇന്ത്യയെ നാണംകെടുത്തിയതിന് സിംബാബ്‌വെയോട് ക്രൂരമായി പകരം ചോദിച്ച് ഇന്ത്യ. ശനിയാഴ്ചയില്‍നിന്ന് വിഭിന്നമായി ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ്...

തിരിച്ചടിച്ച് ടീം ഇന്ത്യ,രണ്ടാം മത്സരത്തില്‍ അഭിഷേക് ശര്‍മ്മയ്ക്ക് സെഞ്ചുറി; സിംബാബ്‌വെയ്ക്ക് എതിരെ കൂറ്റന്‍ സ്‌കോര്‍

ഹരാരെ:ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വെടിക്കെട്ട് താരം അഭിഷേക് ശര്‍മ. കേവലം 47 പന്തുകളില്‍നിന്ന് എട്ട് സിക്‌സും ഏഴ് ഫോറും സഹിതമാണ് സെഞ്ചുറി. സിംബാബ്‌വെയിലെ...

Copa america:അഞ്ച് ഗോളിന് പനാമയെ തകര്‍ത്തു,കൊളംബിയ സെമിയില്‍

ഗ്ലെന്‍ഡേല്‍ (യുഎസ്എ): ക്വാര്‍ട്ടറില്‍ പനാമയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍. എട്ടാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബ, 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജെയിംസ് റോഡ്രിഗസ്, 41-ാം മിനിറ്റില്‍...

Euro cup:തുര്‍ക്കിയെ വീഴ്ത്തി; നെതർലൻഡ്‌സ് സെമിയിൽ

ബെര്‍ലിന്‍: അവസാനമിനിറ്റുകളില്‍ തുര്‍ക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ഡച്ച് പട അവസാനനിമിഷം രണ്ടുഗോളടിച്ചാണ്...

യുവരക്തങ്ങള്‍ തോറ്റമ്പി, ഇന്ത്യ കൈവിട്ടത് തുടര്‍വിജയങ്ങളുടെ ലോകറെക്കോഡ്‌;ടി20 ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍

ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കൈയകലത്തില്‍ നഷ്ടമായത് ടി20യിലെ തുടര്‍വിജയങ്ങളുടെ ലോക റെക്കോര്‍ഡ്.ഇന്ന് സിംബാബ്‌വെക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 13 വിജയങ്ങളുമായി ഇന്ത്യക്ക്...

Latest news