ഹരാരെ: ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ 168 ണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 167 റണ്‍സെടുത്തത്.
ടോസ് നേടിയ...
ദുബായ്: ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകൾക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ രാജി. ടൂർണമെന്‍റ് നടത്തിപ്പ് തലവൻ ക്രിസ് ഡെട‍്‍ലി, മാർക്കറ്റിംഗ് ജനറൽ മാനേജർ ക്ലെയർ ഫർലോങ്ങുമാണ് രാജിവച്ചത്. ഈമാസം പത്തൊൻപതിന് ഐസിസി...
ഹരാരെ: സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന് മുന്നിലാണ് ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട്...
മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സപ്പോര്‍ട്ട് സ്റ്റാഫിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ബാറ്റിംഗ് പരിശിലക സ്ഥാനത്തേക്കോ സഹ...
ന്യൂജഴ്‌സി: കോപ്പ അമേരിക്ക കലാശപ്പോരിന്റെ ചിത്രം വ്യക്തമായി. ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളി. രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ...
ഡോര്‍ട്ട്മുണ്‍ഡ്: കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന്റെ കൃത്യസമയത്തെ മാറ്റം ഫലം കണ്ടു. 90-ാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു...
ഹരാരെ: ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്‍, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങുന്നു. സിംബാബ്വേക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സഞ്ജു ടീമിൽ...
്അലിയന്‍സ് അരീന: യുറോകപ്പ് സെമിഫൈനലിന്റെ 21 ാം മിനുട്ട്.. ഫ്രാന്‍സ് ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നു.സ്പെയിനിന്റെ ഫൈനല്‍ മോഹം കരിനിഴലിലാകുമോ എന്ന ആശങ്കയില്‍ സ്പെയിന്‍ ആരാധകരും.അപ്പോഴാണ് ഈ ടൂര്‍ണ്ണമെന്റിലെ തന്നെ അത്ഭുത ഗോള്‍...
മ്യൂണിക്ക്: ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച് സ്പാനിഷ് സംഘം ഫൈനലില്‍. രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്റെ ജയം....