24.4 C
Kottayam
Saturday, July 4, 2026

CATEGORY

Sports

മലപ്പുറം എഫ്.സി.യുടെ സഹഉടമയായി സഞ്ജു സാംസൺ

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍. ടീമുടമകളില്‍ സഞ്ജു പങ്കാളിത്തം വഹിച്ച കാര്യം ക്ലബ്ബ് തങ്ങളുടെ...

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി.ജെ.പിയിൽ ചേർന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഇരുവരുടേയും ബിജെപി...

ടി20 ചരിത്രത്തിലെ കുറഞ്ഞ സ്‌കോറുമായി മംഗോളിയ!കളി ആദ്യ ഓവറില്‍ തന്നെ തീര്‍ത്ത് സിംഗപ്പൂര്‍

ബാംഗി: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായി മംഗോളിയ. ഈ മോശം റെക്കോര്‍ഡ് ഐല്‍ ഓഫ് മാന്‍ ടീമുമായി പങ്കിടുകയാണ് മംഗോളിയ. ടി20 ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതയില്‍ സിംഗപ്പൂരിനെതിരായ...

ജയ് ഷാ ഐസിസി ചെയർമാൻ, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

മുംബൈ: : ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇനി ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ...

പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്, ഡല്‍ഹിയില്‍ വീരോചിത സ്വീകരണം; നോട്ടുമാല അണിയിച്ച് ആരാധകര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് തലസ്ഥാന നഗരിയില്‍ വീരോചിത സ്വീകരണം. ശനിയാഴ്ച്ച രാവിലെയാണ് പാരീസില്‍ നിന്ന് വിനേഷ് ഫോഗട്ട് ഡല്‍ഹിയിലെത്തിയത്. ആയിരങ്ങളാണ് വിനേഷിനെ സ്വീകരിക്കാനായി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.വിനേഷിന്റെ...

സെര്‍ബിയന്‍ മോഡലുമായി പിരിഞ്ഞു, ഹാർദിക് ബ്രിട്ടിഷ് ഗായികയുമായി അടുപ്പത്തിൽ? ചർച്ചയായി അവധിക്കാല ചിത്രങ്ങൾ

മുംബൈ: സെർബിയൻ മോഡലും ബോളിവുഡ് നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായി പിരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ, ബ്രിട്ടിഷ് ഗായികയും ടിവി താരവുമായ ജാസ്മിൻ വാലിയയുമായി അടുപ്പത്തിൽ? ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരും,...

ഗ്രഹാം തോര്‍പ്പിന്റെ മരണം ആത്മഹത്യ! വിഷാദ രോഗത്തെ തുടര്‍ന്ന് ട്രെയ്‌നിന് മുന്നില്‍ ചാടി

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍താരവും മുന്‍ പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് മരിച്ചത് ട്രെയിന്‍ തട്ടിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സറേ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് തോര്‍പ്പ് ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍...

പാരീസ് ഒളിമ്പിക്‌സിലെ സൂപ്പർ താരങ്ങളായ നീരജ് ചോപ്രയും മനു ഭാക്കറും വിവാഹിതരാകുന്നു? വീഡിയോ വൈറൽ

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങളാണ് മനു ഭാക്കറും നീരജ് ചോപ്രയും. 10 മീറ്റർ വിമൻസ് എയർ പിസ്റ്റൽ ഷൂട്ടിംഗിൽ വെങ്കലം നേടി പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ...

‘ ആർത്തവം വില്ലനായി, മെഡൽ നഷ്ടപ്പെട്ടതിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം മീരാബായ് ചാനു

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഭാരോദ്വഹന താരം മീരാബായ് ചാനു. 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരത്തിന് പക്ഷേ മെഡല്‍ നേടാനായിരുന്നില്ല. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തില്‍ ചാനു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു....

വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത; ഐഒഎ മെഡിക്കൽ സംഘത്തിന്‍റെ പിഴവല്ലെന്ന് പി ടി ഉഷ

പാരീസ്: വിനേഷ് ഫോഗട്ട് അയോഗ്യതയില്‍ ഐഒഎ മെഡിക്കൽ സംഘത്തിനെതിരായ വിമർശനങ്ങളില്‍ അപലപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷ് ഫോഗട്ടിന്‍റെ ഭാരം കൂടിയത് ഐഒഎ മെഡിക്കൽ സംഘത്തിന്റെ പിഴവല്ലെന്ന് പി ടി ഉഷ പ്രതികരിച്ചു....

Latest news