30 C
Kottayam
Friday, April 26, 2024

CATEGORY

Sports

IPL 🏏 തലയും പിള്ളേരും പ്ലേ ഓഫിലേക്ക്, ഡൽഹി പരാജയത്തോടെ പുറത്തേക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിനരികെ. ഡല്‍ഹി കാപിറ്റല്‍സിനെതിരെ ... റണ്‍സ് വിജയം നേടിയതോടെയാണ് ചെന്നൈ പ്ലേ ഓഫിന് ഒരു പടി കൂടെ അടുത്തത്. ഇതോടെ ഡല്‍ഹിയുടെ...

IPL 🏏രാജസ്ഥാന് പ്ലേ ഓഫ് എളുപ്പമല്ല, ഇനി തീപാറും പോരാട്ടങ്ങൾ

മുംബൈ: ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫിലെത്താന്‍ ഒന്നു മുതല്‍ 10 വരെയുള്ള ടീമുകള്‍ക്കും ഒരുപോലെ സാധ്യത നിലനില്‍ക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അവസാന സ്ഥാനത്തുള്ള ഡല്‍ഹിയും ഹൈദരാബാദും ഒഴികെയുള്ള ടീമുകളെല്ലാം...

IPL🏏സൂര്യന്‍ ജ്വലിച്ചു,എരിഞ്ഞടങ്ങി ബാംഗ്ലൂര്‍,മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഒരിക്കല്‍ കൂടി ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 6 വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 200 റണ്‍സ്...

മെസിയുടെ അല്‍ ഹിലാല്‍ പ്രവേശനം: വമ്പൻ ട്വിസ്റ്റ്;പുതിയ വിവരങ്ങളിങ്ങനെ

പാരീസ്: അല്‍പസമയം മുമ്പാണ് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാല്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വര്‍ഷത്തില്‍ 3270 കോടി രൂപയുട കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും...

മെസ്സിക്ക് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം;മികച്ച ടീമിനുള്ള അവാർഡ് അർജന്റീനയ്ക്ക്

പാരിസ്:ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ...

വിലക്കിന് ആറുനാള്‍ ആയുസ്‌;പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിച്ച് ലയണൽ മെസ്സി

പാരിസ്: അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ ടീമിന്റെ പരിശീലന സെഷനില്‍ മടങ്ങിയെത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി. നേരത്തെ മെസ്സിയെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ്...

IPL🏏രക്ഷകനായിവീണ്ടും റിങ്കു,അവസാന പന്തിൽ ക്ലൈമാക്‌സ്‌; പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത

കൊൽക്കത്ത: പഞ്ചാബിനായി അർധസെഞ്ചറിയുമായി പടനയിച്ച നായകൻ ശിഖർ ധവാന്, അർധസെഞ്ചറി പ്രകടനവുമായി കൊൽക്കത്ത നായകൻ നിതീഷ് റാണയുടെ മറുപടി. ക്യാപ്റ്റൻമാരുടെ പോരാട്ടം സഹതാരങ്ങളിലേക്കും വ്യാപിച്ചതോടെ ആവേശകരമായി മാറിയ ഐപിഎൽ മത്സരത്തിൽ, പഞ്ചാബ് കിങ്സിനെതിരെ...

IPL🏏ബട്‌ലര്‍ ആഞ്ഞടിച്ചു സഞ്ജുവും,രാജസ്ഥാന് മികച്ച സ്‌കോര്‍

ജയ്പുർ: രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇംഗ്ലിഷ് ഓപ്പണർ ജോസ് ബട്‍ലർ വീണ്ടും ട്രാക്കിലായി; ഒപ്പം രാജസ്ഥാനും. നായകൻ സഞ്ജു സാംസണിന്റെ ഉറച്ച പിന്തുണയോടെ തകർത്തടിച്ച ജോസ് ബട്‍ലറിന്റെ മികവിൽ, സൺറൈസേഴ്സ്...

IPL🏏ചേട്ടനെ തകര്‍ത്ത് പാണ്ഡ്യ,ഗുജറാത്തിന് മിന്നും ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി മിന്നുന്ന വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദാബാദില്‍ 56 റണ്‍സിന്‍റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പേരില്‍ കുറിച്ചത്. ആദ്യം...

IPL🏏ഡല്‍ഹി വിജയതീരത്ത്,കോലിപ്പടയ്ക്ക് തോല്‍വി

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ഫിലിപ്പ്...

Latest news