29.1 C
Kottayam
Friday, May 3, 2024

CATEGORY

Sports

അമ്മമാർ പൊളിച്ചു!നൈറ്റിയിലും സാരിയിലും ഫുട്‌ബോള്‍ കളിച്ച് മലപ്പുറത്ത് വീട്ടമ്മമാര്‍; മനംകവര്‍ന്ന് വീഡിയോ

മലപ്പുറം: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ച് ആസ്വദിച്ച് വീട്ടമ്മമാരും. മലപ്പുറം കാവന്നൂര്‍ പുളിയക്കോട് നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നൈറ്റിയും സാരിയുമൊക്കെ ഉടുത്ത് വീട്ടമ്മമാര്‍ ഗ്രൗണ്ടില്‍ പന്തുതട്ടി. ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച...

ബുംറയ്ക്ക് വിജയത്തുടക്കം,അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

ഡബ്ലിന്‍: 11 മാസങ്ങള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയ്ക്ക് ജയത്തോടെ തുടക്കം. മഴ കളിമുടക്കിയ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം...

യുവേഫയുടെ മികച്ച താരം ആരാകും ? ചുരുക്കപട്ടിക പ്രഖ്യാപിച്ചു

ന്യോണ്‍: കഴിഞ്ഞ വര്‍ഷത്തെ യുവേഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായി സൂപ്പര്‍താരങ്ങളുടെ പോരാട്ടം. മൂന്ന് താരങ്ങളുടെ ചുരുക്കപട്ടിക യുവേഫ പ്രഖ്യാപിച്ചു. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍...

ഏഷ്യാ കപ്പിനുള്ള ടീം ഞായറാഴ്ച; സഞ്ജു പുറത്തേക്ക്‌

മുംബൈ: പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് 20-ാം തീയതി പ്രഖ്യാപിക്കാനിരിക്കേ എല്ലാ കണ്ണുകളും സഞ്ജു സാംസണിലാണ്. വെസ്റ്റിന്‍ഡീസ് പരമ്പരയിലെ മോശം പ്രകടനം താരത്തിന്റെ ഏഷ്യാ കപ്പ് ടീമിലുള്ള...

നെയ്മര്‍ മാത്രമല്ല ഇനിയും കരുത്തരെത്തും, പണക്കിലുക്കത്തില്‍ ലാ ലിഗയെ വെട്ടി സൗദി ലീഗ്,മുന്നിലുള്ളത് ഇവര്‍ മാത്രം

റിയാദ്: യൂറോപ്യന്‍ ക്ലബുകള്‍ക്ക് ഭീഷണിയായി സൗദി പ്രോ ലീഗ്. നെയ്‌റമെ സ്വന്തമാക്കിയതോടെ പണക്കരുത്തില്‍ സ്പാനിഷ് ലീഗിനെ മറികടന്നിരിക്കുകയാണ് സൗദി ലീഗ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് പ്രധാന താരങ്ങള്‍ സൗദി ലീഗിലേക്ക് ചേക്കേറുകയാണ്....

മെസ്സി മാജിക് തുടരുന്നു! ഫിലാഡൽഫിയയെ തകർത്ത് ഇന്റർ മയാമി ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ

ഫ്‌ളോറിഡ: സൂപ്പര്‍താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ ഇന്റര്‍ മിയാമിയ്ക്ക് തകര്‍പ്പന്‍ വിജയം. ലീഗ്‌സ് കപ്പ് സെമി ഫൈനലില്‍ ഫിലാഡല്‍ഫിയ യൂണിയനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്റര്‍ മിയാമി 2023 ലീഗ്‌സ്...

‘മൂന്നാം നമ്പറിലല്ലെങ്കില്‍ സഞ്ജുവിനെ ടീമിലെടുക്കരുത്‌’; പകരം റിങ്കു സിംഗിനെ ഇറക്കണമെന്ന് മുന്‍ താരം

മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. ട്വന്റി 20 യിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജുവിന്...

സഞ്ജുവിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെയല്ല!ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര സഞ്ജു സാംസണ്‍ മറക്കാനാഗ്രിഹിക്കുന്ന ഒന്നാണ്. അവസാന ഏകകദിനത്തില്‍ 51 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. ടി20 പരമ്പരയില്‍ താരം പാടേ നിരാശപ്പെടുത്തി. ആദ്യ ടി20യില്‍ 12 റണ്‍സിന്...

നെയ്മറും സൗദിയിലേക്ക്; സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാര്‍

പാരീസ്: പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദിയിലേക്ക്. സൗദിയിലെ അല്‍ ഹിലാല്‍ ക്ലബ്ബുമായി താരം കരാറിലെത്തിയതായി റിപ്പോര്‍ട്ട്. 'അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ധാരണയിലെത്തിയത്. 160 ദശലക്ഷം യൂറോയാണ്...

വിന്‍ഡീനെതിരെ തോല്‍വി,ട്വന്റി20 പരമ്പര നഷ്ടം,അവസരങ്ങള്‍ മുതലാക്കാത്ത സഞ്ജു പുറത്തേക്ക്‌

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടം. വിധിനിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ്...

Latest news