24.1 C
Kottayam
Monday, September 23, 2024

CATEGORY

Sports

ഇന്നും മഴ വില്ലനായാല്‍ ഇന്ത്യ ഫൈനലില്‍

മാഞ്ചസ്റ്റര്‍: മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ ഇന്ന് പുനരാരംഭിക്കും. കിവീസ് 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്സ് പുനരാരംഭിക്കുക. അതേസമയം ഇന്നും...

ബുംറ – അനുപമ പരമേശ്വരൻ പ്രണയം, ക്ലൈമാക്സിൽ ബുംറ അനുപമയോട് ചെയ്തത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരമാണ് ബൗളർ ജസ്പ്രീത് ബുംറയിപ്പോൾ.ഇംഗ്ലണ്ടിലെ പിച്ചുകളിൽ തീ തുപ്പുന്ന ബുംറയുടെ പന്തുകൾ ഇന്ത്യയ്ക്ക് പല കളികളിലും വിജയവും നേടിത്തന്നു. ഇതിനിടയിലാണ് മലയാളി കൂടിയായ നടി അനുപമ...

മഴ ചതിച്ചു, ഇന്ത്യൻ ബൗളിംഗിൽ വിയർത്ത് ന്യൂസിലാൻഡ്

മാഞ്ചസ്റ്റര്‍: പ്രവചനങ്ങൾ തെറ്റിയില്ല ഇന്ത്യ - ന്യൂസിലാൻഡ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിനിടെ രസം കൊല്ലിയായി മഴയെത്തി.ന്യൂസിലാൻഡ് ഇന്നിംഗ്സ് അവസാനിയ്ക്കാൻ 23 പന്തുകൾ മാത്രം ബാക്കി നിൽക്കെയാണ് മഴ കളി മുടക്കിയത്.   ഇന്ത്യക്കെതിരെ ടോസ്...

മെസിയ്ക്ക് 2 വർഷം വിലക്കേർപ്പെടുത്തിയേക്കുമെന്ന് സൂചന, നടപടി കോപാ അമേരിക്കയിലെ കടുത്ത വിമർശനത്തേത്തുടർന്ന്

മാറക്കാന:കോപ്പ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ കടുത്ത ഭാഷയിൽ വിമർശിച്ച അർജന്റീനയുടെ സൂപ്പർ താരം മെസ്സിയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി സംഘാടകർ. മെസ്സിയെ കാത്തിരിക്കുന്നത് കോൺമബോളിന്റെ കടുത്ത ശിക്ഷയെന്ന് സൂചന. മെസ്സിക്ക് കോൺമബോൾ രണ്ട്...

കോപ്പാ അമേരിക്ക ബ്രസീലിന്

മാരക്കാന: ലോകം ഫുട്ബോളിലെ അധീശത്തിന് അടിവരയിട്ട് ബ്രസീലിന് ഒരു കപ്പു കൂടി.കോപ്പ അമേരിക്ക കിരീടം ബ്രസീൽ നേടി ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടത്. മഞ്ഞപ്പപടയ്ക്കായി ജീസസും എവര്‍ട്ടനും...

ഫുട്ബോൾ: ഇന്ത്യയ്ക്ക് അട്ടിമറി തോൽവി, താജിക്കിസ്ഥാൻ തോൽപ്പിച്ചത് 4-2ന്

അഹമ്മദാബാദ് :ഇൻറർ കോണ്ടിനെന്റ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് താജിക്കിസ്ഥാൻ-ഇന്ത്യയെ അട്ടിമറിച്ചു. ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. രണ്ട് ഗോളുകളും നേടിയത് ക്യാപ്ടൻ...

ബി.ജെ.പിയിൽ ചേർന്നിട്ടില്ല: അഞ്ജു ബോബി ജോർജ്, കായിക താരമായി അറിയപ്പെടാനാണിഷ്ടം

ബെംഗളൂരു: ബി.ജെ.പി.യില്‍ ചേര്‍ന്നെന്ന വാർത്തകൾ നിഷേധിച്ച് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തുകൂടിയായ  കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാന്‍ ബി.ജെ.പി വേദിയിൽ പോയതാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഞ്ജു ബോബി...

ജയിച്ചിട്ടും ലോകകപ്പില്‍ നിന്ന് പുറത്തായി പാകിസ്ഥാന്‍

ലോര്‍ഡ്‌സ്: ബംഗ്ലാദേശിനോട് ജയിച്ച് പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ബംഗ്ലാദേശ് 94 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ പോരാട്ടം 221 റണ്‍സിൽ അവസാനിച്ചു. ഇരുടീമുകളും സെമി...

ആർ.രാജേഷ് എം.എൽ.എയുടെ വെടിക്കെട്ട് ബാറ്റിംഗ്, സ്പീക്കേഴ്സ് ഇലവന് ജയം, ഏക വനിത ടീമംഗമായി യു.പ്രതിഭയും

തിരുവനന്തപുരം: വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഏറ്റുവാങ്ങി നിയമസഭാ സാമാജികരും തലസ്ഥാന മാദ്ധ്യമ പ്രവർത്തകരും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ എം.എൽ.എമാരുടെ ടീമിന് വിജയം. അവസാന ഓവർ വരെ ആവേശം നിറ‌ഞ്ഞു നിന്ന...

ഇംഗ്ലണ്ട് സെമിയില്‍,ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത് 119 റണ്‍സിന്

ഡല്‍ഹാം: ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട ആതിഥേയരായ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചായിരുന്നു. കരുത്തരായ ന്യൂസിലാന്‍ഡിനെ 119 റണ്‍സിന് തോല്‍പ്പിച്ച മോര്‍ഗന്‍ പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. സെഞ്ചുറിയുമായി ജോണി ബെയര്‍സ്‌റ്റോം ഇത്തവണയും ഇംഗ്ലീഷുകാരുടെ രക്ഷകനായി. ടോസ്...

Latest news