ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു; അടുത്ത വര്‍ഷം മുതല്‍ കളിക്കാനിറങ്ങാം
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീങ്ങുന്നു. ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്സമാന് ഡി.കെ. ജെയിനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013ലാണ്...
നെയ്മറെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ; നീക്കം ലോണില്‍ ടീമിലെത്തിക്കാന്‍
പിഎസ്ജിയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറെ ക്ലബിലെത്തിക്കാന്‍ നീക്കവുമായി സ്പാനിഷ് ക്ലബ് ബാഴ്സലോണ. താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാനാണ് ബാഴ ശ്രമിക്കുന്നത്. നെയ്മറെ വാങ്ങാനുള്ള ഓഫര്‍ പിഎസ്ജി തള്ളിയതിനെത്തുടര്‍ന്നാണ് പുതിയ നീക്കവുമായി ബാഴ്സ രംഗത്തെത്തിയിരിക്കുന്നത്....
അനീഷിന് അഭിനന്ദനങ്ങളുമായി ജില്ലാകളക്ടര്‍
ചെറുതോണി:ഇടുക്കിയുടെ യശസ്സ് രാജ്യന്തര തലത്തിലേക്കുയര്‍ത്തിയ ഏക മലയാളി ക്രിക്കറ്റ് താരവും ഇടുക്കി പാറേമാവ് സ്വദേശിയുമായ അനീഷ് പി. രാജനെ ജില്ലാ സ്പോട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിനു വേണ്ടി കളക്ടര്‍...
സൈനികര്‍ക്കൊപ്പം വോളിബോള്‍ കളിച്ച് എം.എസ് ധോണി; വീഡിയോ വൈല്
ശ്രീനഗര്‍: ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇഴുകിചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് എം എസ് ധോണി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണറ്ററി ലഫ്റ്റനന്റ് കേണലാണ് ധോണി ഇപ്പോള്‍. ജോലിയൂടെ ബാഗമായി ധോണി ഇപ്പോള്‍...
മദ്യലഹരിയില്‍ കിടപ്പറ രംഗങ്ങള്‍ പരസ്യമാക്കി ഫുഡ്ബോള്‍ താരം! പിന്നീട് സംഭവിച്ചത്
കാമറൂണ്‍ ഫുഡ്ബോള്‍ താരം ക്ലിന്റണ് ജേ മദ്യലഹരിയില്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ പരസ്യമാക്കി. ഡൈനാമോ മോസ്കോയുടെ പുതിയ കരാര്‍ ലഭിച്ചതിന്റെ സന്തോഷത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ആയിരുന്ന താരം നന്നായി മദ്യപിച്ചിരുന്നു.
തന്റെ കരാര്‍ വാര്‍ത്ത വായിക്കാനായി...
കോഹ്ലി-രോഹിത് പിണക്കത്തിന് കാരണം അനുഷ്ക ശര്‍മ!
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ക്ക് കാരണം കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്. ലോകകപ്പ് സമയത്ത് കോഹ്ലിക്കൊപ്പം ടീ ഹോട്ടലിലുണ്ടായിരുന്ന...
അനുഷ്കയെ അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ടീമിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വരുന്നു
ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയാണെന്ന വാര്‍ത്തകള്‍ കുറച്ചുദിവസമായി പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ്...
ഇമാം ഉള് ഹഖിന് എട്ടോളം സ്ത്രീകളുമായി ബന്ധം; സ്ക്രീന്‍ ഷോര്‍ട്ടുകള്‍ നിരത്തി ട്വിറ്റര്‍ യൂസര്‍
ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന ഇന്‍സമാം ഉള് ഹഖിന്റെ സഹോദരീപുത്രനും പാക് ക്രിക്കറ്റ് താരവുമായ ഇമാം ഉള് ഹഖിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഇമാം നിരവധി സ്ത്രീകളുമായി...
തെളിവില്ല; ലൈംഗിക പീഡനാരോപണത്തില്‍ ക്രിസ്റ്റ്യാനോ റെണാള്ഡോയ്ക്ക് ആശ്വാസം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മോഡല്‍ നല്കിയ ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതോടെ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ്...
എപ്പോള്‍ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബി.സി.സി.ഐ
മുംബൈ: ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബി.സി.സി.ഐ. ധോണി സ്വമേധയാ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്മാറിയതാണെന്നും അദ്ദേഹത്തിന് ചില അസൗകര്യങ്ങള്‍ ഉണ്ട് എന്ന് ടീം അധികൃതരെ അറിയിച്ചിരുന്നതായും...