28.1 C
Kottayam
Tuesday, September 24, 2024

CATEGORY

Sports

റെയ്‌ന ഐ.പി.എല്‍ കളിക്കില്ല; ഇന്ത്യയിലേക്ക് മടങ്ങി

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന ഐ.പി.എല്‍ പതിമൂന്നാം സീസണില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്നയുടെ പിന്മാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന്റെ പ്രസ്താവനയില്‍ പറയുന്നു....

മെസി ബാഴ്‌സയോട് വിട പറയുന്നു; തീരുമാനം ക്ലബിനെ അറിയിച്ചു

ബാഴ്‌സലോണ: ഏറെനാള്‍ പുകഞ്ഞ് നിന്ന സംശയങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നു. മെസി തന്നെ ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ക്ലബ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍....

ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ്; ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമ്പര്‍ക്കപ്പട്ടികയില്‍

കിങ്സറ്റണ്‍: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 34ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് പോസിറ്റിവായത്. ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും, ഫുട്ബോള്‍...

ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗ് കിരീടം,മുട്ടുകുത്തിച്ചത് നെയ്മറുടെ പി.എസ്.ജിയെ

ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടം നേടി ബയേണ്‍ മ്യൂണിക്ക്. ഏകപക്ഷീയ ഒരു ഗോളിനാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ബയേണിന്റെ വിലപ്പെട്ട ഗോള്‍ നേടിയത്...

രോഹിത് ശര്‍മ്മയ്ക്ക് ഖേല്‍ രത്‌ന; ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ അര്‍ഹരായി. രോഹിത്തിനെ...

ഒ​രു യു​ഗം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു : ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സൗ​ര​വ് ഗാം​ഗു​ലി

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണിയു​ടെ വി​ര​മി​ക്ക​ൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. ഒ​രു യു​ഗം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യ്ക്കും ലോ​ക​ക്രി​ക്ക​റ്റി​നും വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​ണ് ധോ​ണി...

എം എസ് ധോണി വിരമിച്ചു

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം....

നാണംകെട്ട് മെസിക്കൂട്ടം,ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സ ഏറ്റുവാങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ നാണംകെട്ട് ബാഴ്‌സലോണ. ബയേണ്‍ മ്യൂനിച്ചിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ പരാജയം. ഇതോടെ ബയേണ്‍ മ്യൂനിച്ച് സെമിയില്‍ പ്രവേശിച്ചു. തോമസ് മുള്ളര്‍, ഫിലിപെ കുടിഞ്ഞോ...

ഐപിഎല്‍; വിവോ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് പിന്മാറി ഔദ്യോഗിക പ്രഖ്യാപനവുമായി ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീട സ്പോണ്‍സറുടെ സ്ഥാനത്തുനിന്ന് വിവോയെ മാറ്റിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോയുമായുള്ള കരാര്‍ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത രണ്ട്...

ഐപിഎല്‍: യുഎഇയില്‍ താരങ്ങളടക്കം ആറ് ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന് ഫ്രാഞ്ചൈസികള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സെപ്റ്റംബര്‍ 19ന് തുടക്കം കുറിക്കുകയാണ്. ഇപ്പോഴിതാ യുഎഇയിലെത്തി ടീമിലെ മുഴുവനാളുകളെയും ആറ് ദിവസം ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ സമ്മതം അറിയിച്ചിരിക്കുകയാണ്. താരങ്ങളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ സാഹസത്തിന്...

Latest news