മ്യൂണിക്ക്:യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ പോർച്ചുഗൽ - ജർമനി പോരാട്ടത്തിൽ ജർമ്മനിയ്ക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജയം.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ട ജർമനിയെ ഞെട്ടിച്ച് പോർച്ചുഗലാണ് ആദ്യം...
ബുഡാപെസ്റ്റ്: യൂറോ കപ്പിൽ മരണ ഗ്രൂപ്പായ എഫിൽ നടന്ന പോരാട്ടത്തിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ സമനിലയിൽ കുടുക്കി (1-1) ഹംഗറി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഫ്രഞ്ച് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഹംഗറി...
ബ്രസീലിയ: 2021 കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കി അർജന്റീന. തുല്യശക്തികളുടെ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുറുഗ്വായിയെയാണ് അർജന്റീന കീഴടക്കിയത്.
ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഗൈഡോ റോഡ്രിഗസാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്....
ഹംഗറിക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ പോര്‍ച്ചുഗലിന് മിന്നുന്ന വിജയമാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ, നിരവധി റെക്കോര്‍ഡുകളും ക്രിസ്റ്റ്യാനോ പടുത്തുയര്‍ത്തി. പ്രായം തളര്‍ത്താത്ത പോരാളിയായി ക്രിസ്റ്റ്യാനോ...
സെയ്ന്റ് പീറ്റേഴ്സ്ബർഗ്: 2020 യൂറോകപ്പിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റഷ്യ. ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റഷ്യ വിജയം ആഘോഷിച്ചത്. അലെക്സി മിറാൻചുക്കാണ് റഷ്യയ്ക്കായി വിജയഗോൾ നേടിയത്....
വാർത്താസമ്മേളനത്തിനിടയിൽ സ്പോൺസർമാരായ കൊക്കോ കോളയുടെ കുപ്പി എടുത്തുമാറ്റി പകരം വെള്ളകുപ്പികൾ ഉയർത്തികാണിച്ച് പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് റൊണാൾഡോയും പരിശീലകനും നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു...
മ്യൂണിക്ക്:യൂറോ കപ്പിൽ കരുത്തരായ ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് . ഗ്രൂപ്പ് എഫിൽ നടന്ന തുല്യശക്തികളുടെ പോരാട്ടത്തിൽ ജർമൻ പ്രതിരോധതാരം മാറ്റ്സ് ഹമ്മൽസിന്റെ സെൽഫ് ഗോളാണ് ഫ്രാൻസിന്...
ബുദാപെസ്റ്റ്: യൂറോ കപ്പിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഹംഗറിയെ തകർത്ത് പോർച്ചുഗൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ ഹംഗറിയെ തകർത്തത്. 84 മിനിറ്റുകൾക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും.
83 മിനിറ്റോളം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും...
റിയോ ഡി ജനൈറോ:കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ച് ചിലി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. അർജന്റീനയ്ക്കായി നായകൻ ലയണൽ മെസ്സിയും ചിലിയ്ക്ക് വേണ്ടി...
സെവിയ: പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സാധിക്കാതെ സ്പാനിഷ് നിര. യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ സ്വീഡനെതിരേ സ്പാനിഷ് ടീമിന് ഗോൾരഹിത സമനില.
മത്സരത്തിലുടനീളം പന്തിൻമേൽ സ്പാനിഷ് നിരയുടെ ആധിപത്യമായിരുന്നു....