25 C
Kottayam
Saturday, May 25, 2024

CATEGORY

Sports

ഇംഗ്ലണ്ടിന് ലോകകപ്പ്, ന്യൂസിലാൻഡിനെ കീഴടക്കിയത് സൂപ്പർ ഓവറിൽ

ലോര്‍ഡ്‌സ്: ക്രിക്കറ്റ് ലോകം ഇതു വരെ കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിൽ ന്യൂസിലാൻഡിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് ക്രിക്കറ്റ് കിരീടം. 50 ഓവർ മത്സരം സമനിലയിലേക്ക് നീങ്ങിയപ്പോൾ വിജയികളെ...

ലോകകപ്പ് ഫൈനല്‍: ന്യൂസിലന്റിന് ബാറ്റിംഗ്

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സെമിഫൈനലില്‍ കളിച്ച അതേ ടീമുമായാണ് കളിക്കാന്‍ ഇറങ്ങുന്നത്. ക്രിക്കറ്റ്...

മടങ്ങി വരാന്‍ ടിക്കറ്റ് ഇല്ല; ഇംഗ്ലണ്ടില്‍ കുടുങ്ങി ടീം ഇന്ത്യ!

ലണ്ടന്‍: ലോര്‍ഡ്സില്‍ ലോകകിരീടം ഉയര്‍ത്തുമെന്ന കാര്യത്തില്‍ ആരാധകരേക്കാള്‍ വാനോളം പ്രതീക്ഷയിലായിരിന്നു ടീം ഇന്ത്യ. ലോകകപ്പ് ഫൈനല്‍ വരെ എത്തുമെന്ന് ഇന്ത്യന്‍ ടീമിന് ഉറച്ച വിശ്വാസം ഉണ്ടായിരിന്നു. എന്നാല്‍ അപ്രതീക്ഷിതമായി സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട്...

ലോകകപ്പിന് ഇത്തവണ പുതിയ അവകാശി, ഇംഗ്ലണ്ട്- ന്യൂസിലാൻഡ് ഫൈനലിൽ

എജ്ബാസ്റ്റണ്‍: ഐ.സി.സി ലോകകപ്പിന് ഇത്തവണ പുതിയ അവകാശികൾ കരുത്തരായ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ന്യൂസിലാൻഡുമായുള്ള കലാശ പോരാട്ടത്തിന് യോഗ്യത നേടി. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ ഞായറാഴ്ച ഫൈനൽ നടക്കും. ലോകകപ്പിന്റെ ചരിത്രത്തിൽ...

ഇന്ത്യയ്ക്ക് തോൽവി, ലോക കപ്പ് സെമിയിൽ തോറ്റ് നാണംകെട്ട് മടക്കം

മാഞ്ചസ്റ്റർ: മഴ മൂലം രണ്ടാം ദിനത്തിലേക്ക് മാറ്റി വെച്ച കളിയിലും ഇന്ത്യയ്ക്ക് കരകയറാനായില്ല. ന്യൂസിലാൻഡിന്റെ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 റൺസിന് കീഴടങ്ങി. തുടരെ തുടരെ വിക്കറ്റുകൾ കൊഴിഞ്ഞ് തോല്‍വി ഉറപ്പിച്ച...

240 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇന്ത്യ

മാഞ്ചസ്റ്റര്‍: 240 റണ്‍സെന്ന വിജയ ലക്ഷ്യവുമായി നാലാം ഫൈനലുറപ്പിക്കാന്‍ ഇന്ത്യ കളിതുടങ്ങി. മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 239 റണ്‍സ്...

ഇന്നും മഴ വില്ലനായാല്‍ ഇന്ത്യ ഫൈനലില്‍

മാഞ്ചസ്റ്റര്‍: മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ ഇന്ന് പുനരാരംഭിക്കും. കിവീസ് 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്സ് പുനരാരംഭിക്കുക. അതേസമയം ഇന്നും...

ബുംറ – അനുപമ പരമേശ്വരൻ പ്രണയം, ക്ലൈമാക്സിൽ ബുംറ അനുപമയോട് ചെയ്തത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരമാണ് ബൗളർ ജസ്പ്രീത് ബുംറയിപ്പോൾ.ഇംഗ്ലണ്ടിലെ പിച്ചുകളിൽ തീ തുപ്പുന്ന ബുംറയുടെ പന്തുകൾ ഇന്ത്യയ്ക്ക് പല കളികളിലും വിജയവും നേടിത്തന്നു. ഇതിനിടയിലാണ് മലയാളി കൂടിയായ നടി അനുപമ...

മഴ ചതിച്ചു, ഇന്ത്യൻ ബൗളിംഗിൽ വിയർത്ത് ന്യൂസിലാൻഡ്

മാഞ്ചസ്റ്റര്‍: പ്രവചനങ്ങൾ തെറ്റിയില്ല ഇന്ത്യ - ന്യൂസിലാൻഡ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിനിടെ രസം കൊല്ലിയായി മഴയെത്തി.ന്യൂസിലാൻഡ് ഇന്നിംഗ്സ് അവസാനിയ്ക്കാൻ 23 പന്തുകൾ മാത്രം ബാക്കി നിൽക്കെയാണ് മഴ കളി മുടക്കിയത്.   ഇന്ത്യക്കെതിരെ ടോസ്...

മെസിയ്ക്ക് 2 വർഷം വിലക്കേർപ്പെടുത്തിയേക്കുമെന്ന് സൂചന, നടപടി കോപാ അമേരിക്കയിലെ കടുത്ത വിമർശനത്തേത്തുടർന്ന്

മാറക്കാന:കോപ്പ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ കടുത്ത ഭാഷയിൽ വിമർശിച്ച അർജന്റീനയുടെ സൂപ്പർ താരം മെസ്സിയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി സംഘാടകർ. മെസ്സിയെ കാത്തിരിക്കുന്നത് കോൺമബോളിന്റെ കടുത്ത ശിക്ഷയെന്ന് സൂചന. മെസ്സിക്ക് കോൺമബോൾ രണ്ട്...

Latest news