23.8 C
Kottayam
Friday, September 27, 2024

CATEGORY

Sports

ക്രിക്കറ്റ് കളിക്കാനാണ് വന്നത്, അല്ലാതെ ഫോട്ടോ എടുക്കാനല്ല; യുവതാരത്തെ ശല്ല്യം ചെയ്ത ആരാധകനുമായി കൊമ്പുകോർത്ത് കൊഹ്‌ലി

ലണ്ടൻ: യുവ ഇന്ത്യൻ പേസർ കമലേഷ് നാഗ‌ർകൊട്ടിയെ മത്സരത്തിനിടെ ശല്ല്യം ചെയ്ത ക്രിക്കറ്റ് ആരാധകനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. ലെസ്റ്റർഷെറിനെതിരായ പരിശീലന മത്സരത്തിനിടെയായിരുന്നു സംഭവം. ബൗണ്ടറി ലൈനിനരികിൽ...

I M Vijayan ⚽ ഫുട്ബാള്‍ താരം ഐ എം വിജയന് ഡോക്ടറേറ്റ്

മലപ്പുറം: ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ നായകനും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ എം വിജയന്(IM Vijayan) ഡോക്ടറേറ്റ്. റഷ്യയിലെ അര്‍ഹാന്‍ങ്കില്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് വിജയന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍...

പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട ക്യൂ, ചായയും ലഘുഭക്ഷണവും വിതരണം ചെയ്ത് ക്രിക്കറ്റ് താരം, ലോകകപ്പ് ജേതാവിനെ പ്രശംസിച്ച് ലോകം

കൊളംബോ: ഇന്ത്യൻ ടീമിനെ തച്ചുതകർത്ത് സനത് ജയസൂര്യയ്ക്കൊപ്പം ലോകറെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കിയ ശ്രീലങ്കൻ താരം റോഷൻ മഹാനാമയെ(Roshan Mahanama) ഓർമയില്ലേ? ക്രിക്കറ്റിൽ നിന്ന് വഴിമാറിയ റോഷൻ ഇന്ന് മറ്റൊരു ജോലിയിലാണ്. റൺമഴ കണ്ട 1997ലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടമായിരുന്നു...

മഴ കളി നിര്‍ത്തിയില്ല,അഞ്ചാം ട്വന്റി 20 ഉപേക്ഷിച്ചു; പരമ്പര സമനിലയില്‍

ബെംഗളൂരു: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച ഇരു ടീമുകളും ട്രോഫി പങ്കുവെച്ചു. നേരത്തെ ടോസിന് പിന്നാലെ മഴയെത്തിയതോടെ...

നിർണായക മത്സരത്തിൽ ജയം; പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ

രാജ്കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ്...

50 ഓവറിൽ 498 റൺസ്, മൂന്ന് സെഞ്ചുറി; ഏകദിന ക്രിക്കറ്റിൽ പുത്തൻ റെക്കാ‌ഡ് സൃഷ്ടിച്ച് ഇംഗ്ളണ്ട്

ആംസ്റ്റർവീൻ: ഏകദിന ക്രിക്കറ്റ് ചരിത്രിത്തിലെ ഏറ്റവും ഉയർന്ന് സ്കോറിന്റെ പുത്തൽ റെക്കാ‌ഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. നെതർലാൻഡ്സിനെതിരെ ഇന്ന് നടന്ന മത്സരത്തിലാണ് ഇംഗ്ളണ്ടിന്റെ ചരിത്രനേട്ടം. നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 498...

സഞ്ജു വീണ്ടും ടീമിൽ; അയർലൻഡ് പര്യടത്തിന് ഇന്ത്യയെ നയിക്കാൻ ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവും തിരിച്ചെത്തി

മുംബയ്: ഇന്ത്യയുടെ അയർലൻഡിനെതിരായ ടി20 പരമ്പര ടീം പ്രഖ്യാപിച്ചു. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാകും. മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയിൽ തിരികെയെത്തി. ജൂൺ 26നും 28നുമാണ്...

ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി, മൂന്നാമങ്കത്തിൽ ഇന്ത്യയ്ക്ക് ജയം

വിശാഖപട്ടണം: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ(India vs South Africa) 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന...

പണമൊഴുക്ക് തുടരുന്നു,ഐ.പി.എല്‍ ലേലത്തുക ഇതുവരെ 42000 കോടി,ലേലംവിളി തുടരുന്നു,തുക ഉയര്‍ന്നേക്കും

മുംബയ്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് എന്ന് പേര് ഇപ്പോള്‍ തന്നെ ബിസിസിഐക്ക് സ്വന്തമാണ്. ആ സമ്പത്ത് ഇനിയും ഉയരാന്‍ പോകുകയാണ്. കാരണം ഐപിഎല്ലിന്റെ 2023 മുതല്‍ 2027 വരെയുള്ള അഞ്ചുവര്‍ഷത്തെ...

‘മറ്റേത് ഇന്ത്യന്‍ താരത്തെക്കാളും ഷോട്ടുകള്‍ ഉള്ളത് സഞ്ജുവിന്റെ പക്കല്‍; ലോകകപ്പ് ടീമിലെടുക്കണം:രവി ശാസ്ത്രി

മുംബൈ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ഓസ്‌ട്രേലിയയിലെ...

Latest news