24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Sports

ഫിഫ ലോകകപ്പ് യോഗ്യത;ഇന്ത്യയ്ക്ക് വിജയത്തുടക്കം; മന്‍വീറിന്റെ ഗോളില്‍ കുവൈറ്റിനെ തകര്‍ത്തു

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത്. കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ...

ആവേശപ്പോരിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി,ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ

ഈഡൻ ഗാർഡൻസ് :താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. 18...

ഷമി മാജിക്!ന്യൂസിലാന്‍ഡിനെ തകര്‍ത്തു,ഇന്ത്യ ലോകകപ്പ് ഫൈനലില്‍

മുംബൈ: ന്യൂസിലന്‍ഡിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ്...

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം,ടീമിന് പുതിയ ക്യാപ്ടന്‍മാരായി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പിസിബി. അല്‍പസമയം മുമ്പ് ബാബര്‍ അസം മൂന്ന് ഫോര്‍മാറ്റിന്റേയും നായകസ്ഥാനം രാജിവച്ചിരുന്നു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു രാജി. ഏറെ...

സച്ചിന്റെ റെക്കോർഡ് തകർത്ത് സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി കൊഹ്ലി

മുംബൈ: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കൊഹ്ലി. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് കൊഹ്ലിയുടെ ഐതിഹാസിക നേട്ടം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്....

കോലിയ്ക്കും ശ്രേയസ് അയ്യര്‍ക്കും സെഞ്ചുറി,ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

മുംബൈ∙ ഏകദിന ലോകകപ്പ് സെമിഫൈനലിൽ സൂപ്പർ താരം വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിൽ ന്യൂസീലൻഡിനു മുന്നിൽ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത...

സഞ്ജുവിന് ഇടമുണ്ടാവില്ല,ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മുംബൈ, വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലിന് ശേഷമായിരിക്കും ടീം പ്രഖ്യാപനം. ഈമാസം 15ന് ലോകകപ്പ് ഫൈനല്‍ അവസാനിച്ചതിന് നാല് ദിവസം...

ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ജയ് ഷാ;ആരോപണവുമായി അർജുന രണതുംഗ

കൊളംബോ: ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ശ്രീലങ്ക നായകൻ അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ജയ് ഷായാണെന്നാണ് രണതുംഗയുടെ ആരോപണം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം...

ഓസ്‌ട്രേലിയയുടെ ‘ടീം ഓഫ് ദ ടൂർണമെന്റി’ൽ രോഹിത് ഇല്ല,ക്യാപ്ടനായി ഇതിഹാസതാരം

മെല്‍ബണ്‍: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അസാനിച്ചിരിക്കുകയാണ്. 10 ടീമുകളില്‍ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഇതില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലെത്തിയ ഏക...

ദീപാവലി വെടിക്കെട്ട്! ശ്രേയസിനും രാഹുലിനും സെഞ്ചുറി; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക്‌ കൂറ്റന്‍ സ്‌കോര്‍

ബംഗളൂരു: ഏകദിന ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍...

Latest news