ദോഹ: സൗദി അറേബ്യയിൽ ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ചതായി റിപ്പോർട്ട്. വ്യക്തമായ കാരണം പറയാതെയാണ് നിരോധനം. സംപ്രേഷണം നടത്തുന്ന 'ടോഡ് ടി.വി.' ഖത്തർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ബിഇൻ മീഡിയ ഗ്രൂപ്പി'ന്റേതാണ്....
ദോഹ:മനോഹരമായി കളിച്ചുവെന്ന് പറഞ്ഞാലും എത്ര തവണ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചുവെന്ന് പറഞ്ഞാലും ഗോളടിക്കുന്നവര്‍ക്കൊപ്പമാണ് ജയം എന്നത് ഫുട്‌ബോളില്‍ ചിലപ്പോഴെങ്കിലും ഒരു ക്രൂരതയാണെന്ന് ജപ്പാന്‍കാര്‍ക്ക് തോന്നിയേക്കാം.
കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81ാം മിനിറ്റില്‍ കെയ്ഷര്‍...
ദോഹ: ഫൈനലോളം ആവേശമുള്ള മത്സരം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-മെക്‌സിക്കോ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. കാരണം മെക്‌സിക്കോയ്‌ക്കെതിരെ തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നതിന്‍റെ വക്കിലെത്തുമായിരുന്നു അര്‍ജന്‍റീന. അതിനാല്‍ തന്നെ രണ്ട് ഗോളിന് ജയിച്ച...
കൊച്ചി:ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത ഫുട്ബോള്‍ ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ...
ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ്...
ദോഹ: ഗ്രൂപ്പ് ഡിയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസ് കെട്ടുകെട്ടിച്ചു. രണ്ട് വിജയങ്ങളോടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഫ്രാൻസിന് വേണ്ടി...
ദോഹ:ലോകകപ്പില്‍ ബ്രസീലും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ തകര്‍ത്ത ചരിത്രമുണ്ട് മെക്‌സിക്കോയ്ക്ക് (Mexico). എന്നാല്‍, 1986ന് ശേഷം മെക്‌സിക്കോ ഫിഫ ലോകകപ്പിന്റെ (FIFA World Cup) ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടില്ല. അര്‍ജന്റീനയും സൗദി അറേബ്യയും...
ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി...
ദോഹ: ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കളിക്കുന്നില്ലെങ്കിലും രാജ്യത്ത് ഫുട്ബോള്‍ ആവേശം അലയടിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ലോകകപ്പ് ലഹരി പ്രകടം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്.മലയാളികളുടെ...