ലുസെയ്ൽ: ഓഫ് സൈഡ് കെണിയിൽ വീണ് വിയർത്ത അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ അർജന്റീനയെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് വിറപ്പിച്ച് ലീഡ് നേടിയിരിക്കുകയാണ്...
ദോഹ: ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മിശിഹാ അവതരിച്ചു. ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ഒന്‍പതാം മിനുറ്റില്‍ അര്‍ജന്‍റീനയെ മെസി മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് മെസിയുടെ ഗോള്‍.
അവസാനം കളിച്ച 36 മത്സരങ്ങളില്‍ ടീം...
പാലക്കാട്: അര്‍ജന്‍റീനയുടെ മത്സരം വൈകുന്നേരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി നിവേദനം നല്‍കി വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 12 പേര്‍ ചേര്‍ന്നാണ് ഒപ്പിട്ട് നിവേദനം നല്‍കിയിരിക്കുന്നത്. അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ...
ദോഹ: ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെനഗലിന്റെ സർവ്വം മറന്നുള്ള പോരാട്ട വീര്യത്തെ അതിജീവിച്ച് നെതർലാൻഡ്സ്. രണ്ടാം പകുതിയിൽ വീണ രണ്ട് ഗോളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടന്നു. ഇരു...
ദോഹ: 2022 ഫിഫ ലോകകപ്പിലെ സെനഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സെനഗലും നെതര്‍ലന്‍ഡ്‌സും കാഴ്ചവെച്ചത്.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ്...
ദോഹ: ഇംഗ്ലീഷ് ആക്രമണണത്തിന് മുന്നില്‍ ഉത്തരം മുട്ടിയ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം...
ദോഹ: ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി...
ദോഹ: ലോകകപ്പിലെ ഇറാനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് ഗോളിന് മുന്നില്‍. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇറാനെതിരേ ജൂഡ് ബെല്ലിങ്ങാം, ബുക്കായോ സാക്ക, റഹിം സ്‌റ്റെര്‍ലിങ് എന്നിവരാണ് ഇംഗ്ലണ്ടിനായി...
ഞാന്‍ ഗാനിം അല്‍ മുഫ്താഹ്. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ചവനാണ് ഞാന്‍. നട്ടെല്ലിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന രോഗമാണിത്. എന്നാല്‍ ഇതിലൊന്നും എന്റെ മാതാപിതാക്കള്‍...