മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍, അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വികിരീടം തേടിയാണ് ഇറങ്ങുന്നത്. അതോടൊപ്പം ഇതിഹാസം ലിയോണല്‍ മെസിയെ ലോകകപ്പോടെ യാത്രയക്കേണ്ടതുമുണ്ട്. പ്രവചനങ്ങളും...
ദോഹ: ലോകകപ്പ് ഫൈനല്‍ എന്നാല്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹ്യഗോ ലോറിസ്. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ ലോറിസ്...
ദോഹ: ലോകകപ്പ് ഫൈനലില്‍ നാളെ നടക്കുന്ന അര്‍ജന്‍റീനക്കെിരായ ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ധരിക്കുക 2018ലെ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ധരിച്ച പൂര്‍ണമായും നില നിറത്തിലുള്ള ജേഴ്സി. നീല നിറത്തിലുള്ള ജേഴ്സിയും ഷോര്‍ട്സും...
ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ പിന്തുണ ലിയോണല്‍ മെസിക്കും അര്‍ജന്‍റീനയ്ക്കുമെന്ന് ബ്രസീല്‍ മുന്‍ നായകന്‍ കഫു. മെസിക്ക് ഖത്തര്‍ മികച്ച ലോകകപ്പാണ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം വിമര്‍ശിക്കപ്പെട്ട ടീമിന്‍റെ നിയന്ത്രണം മെസി...
റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡുമായി പിരിഞ്ഞതോടെ ഫ്രീ ഏജന്റായ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. 200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ...
മലപ്പുറം: ലക്ഷദ്വീപിലെ കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപൊരു പ്രഖ്യാപനം നടത്തി. കളിയിൽ തന്റെ ഇഷ്ട ടീം ജയിച്ചാൽ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ...
ലോകകപ്പിലെ ഏറ്റവും നാടകീയമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ലയണൽ മെസ്സി നെതർലൻഡ്‌സ് ബെഞ്ചിലേക്ക് ഇരച്ചു കയറിച്ചെന്നു,ലൂയിസ് വാൻ ഗാലും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കോച്ച് എഡ്ഗർ ഡേവിഡ്‌സും നിൽക്കുന്നിടത്ത് സ്തംഭിച്ചു നിന്നും പോയി. കാരണം...