ദോഹ: ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനോട് മൊറോക്കോ തോറ്റതിന് പിന്നാലെ സുഹൃത്ത് അഷ്‌റഫ് ഹക്കീമിയെ ചേര്‍ത്ത് പിടിച്ച് ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെ. സങ്കടപ്പെടേണ്ട സഹോദരാ, നിങ്ങളുടെ പ്രവര്‍ത്തിയില്‍ എല്ലാവരും അഭിമാനിക്കുന്നു. നിങ്ങള്‍...
ദോഹ: പുതുചരിത്രം പിറന്നില്ല. ആഫ്രിക്കന്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നില്ല. ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. അമ്പത് കൊല്ലം മുന്‍പ് നാട്ടില്‍ നിന്ന് ഫ്രഞ്ച് സേനയെ സ്വന്തം മണ്ണില്‍ നിന്ന്...
ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ലിയോണല്‍ മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ നിരാശപ്പെടുത്തിയെന്ന് ഡച്ച് താരം വൗട്ട് വെഗ്ഹോസ്റ്റ് പറഞ്ഞിരുന്നു. മിക്സഡ് സോണില്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചു...
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമിക്കിടെ അധികമാരും കാണാതെ ഒരു ചുവപ്പ് കാര്‍ഡ് ഉയര്‍ന്നു. ക്രൊയേഷ്യന്‍ സഹ പരിശീലകനും മുന്‍ സ്ട്രൈക്കറുമായ മരിയോ മാന്‍സുകിച്ചിനാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. മത്സരം തുടങ്ങി മുപ്പത്തിനാലാം...
ദോഹ: കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് അര്‍ജന്റീന കടന്നുപോകുന്നതെങ്കിലും ലോകകപ്പിന് ഭൂഖണ്ഡങ്ങള്‍ താണ്ടിയെത്താന്‍ ആരാധകര്‍ക്കത് തടസ്സമാകുന്നില്ല. ലോകകപ്പ് ഫുട്ബോളില്‍ ഇതുവരെ അര്‍ജന്റീനാ ടീമിനെ പിന്തുണയ്ക്കാന്‍ ഖത്തറിലെത്തിയത് 35,000 മുതല്‍ 40,000 പേരെന്നാണ് കണക്ക്. ഖത്തര്‍ ലോകകപ്പില്‍...
ദോഹ: ഫിഫ ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലിലേക്കെത്തിയിരിക്കുകയാണ്. ബ്രസീലിനെ വിറപ്പിച്ച ക്രൊയേഷ്യ അര്‍ജന്റീനക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല.
എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായാണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റെടുത്തത്....
ദോഹ: റൊണാള്‍ഡീഞ്ഞോ, ഫുട്ബോള്‍ ചരിത്രത്തിന് മറക്കാനാവാത്ത പേര്. ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇതിഹാസ താരങ്ങളുടെ കൂട്ടത്തില്‍ റൊണാള്‍ഡീഞ്ഞോയുമുണ്ടായിരുന്നു.
സാക്ഷാല്‍ റൊണാള്‍ഡോ ഫിനോമിനയും ഡേവിഡ് ബെക്കാമുമെല്ലാം ഇടംപിടിച്ച വിഐപി സീറ്റുകളില്‍...
ദോഹ: ഈ ലോകത്ത് ലിയോണൽ മെസിക്ക് മാത്രം കഴിയുന്ന ചിലതുണ്ട്. ഫുട്ബോൾ കളിക്കാൻ വേണ്ടി ജനിച്ച് വീണവൻ എന്നോർമ്മിപ്പിച്ച് മൈതാനത്ത് അയാൾ പന്ത് കൊണ്ടനേകം കളം വരയ്ക്കും. അതിലൂടെ അനായാസം വെട്ടിയും തെറ്റിയും കുതിച്ചു...