23.7 C
Kottayam
Saturday, October 12, 2024

CATEGORY

Cricket

വിറച്ചു, ഒടുവിൽ കീഴടക്കി, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ടീം ഇന്ത്യ. ആദ്യ ടെസ്റ്റ് 188 റണ്‍സിന് വിജയിച്ച ഇന്ത്യ ധാക്കയിലെ രണ്ടാം കളിയില്‍ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. 47 ഓവറില്‍ ഏഴ് വിക്കറ്റ്...

മൂന്ന് ക്യാച്ച് മിസ്; ഒരു റണ്ണിന് ഔട്ട്, കട്ടക്കലിപ്പ്, ബംഗ്ലാ താരത്തോട് കൊമ്പുകോർത്ത് കോഹ്ലി

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് കഷ്ടകാലം. ഫീൽഡിൽ അമ്പേ പരാജയമായ വിരാട്, ബാറ്റിങ്ങിൽ പുറത്തായ ശേഷം തിരികെ മടങ്ങുമ്പോൾ എതിർ താരത്തോട് പൊട്ടിത്തെറിച്ചു. പുറത്തായതിന് ശേഷം...

RANJI TROPHY 🏆 പൊരുതി വീണ് കേരളം, രാജസ്ഥാനെതിരെ സമനില

ജയ്പുർ:രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് പൊരുതിനേടിയ സമനില. രണ്ടാം ഇന്നിംഗ്സിൽ 394 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് ആണ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി...

സഞ്ജുവിന് കൂട്ടാകാൻ ഒരു താരം കൂടി രാജസ്ഥാനിലേക്ക്; ലേലത്തിൽ ലഭിച്ചത് 30 ലക്ഷം

കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ മലയാളി താരം കെ എം ആസിഫിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 30 ലക്ഷം രൂപ മുടക്കിയാണ് മുമ്പ് സിഎസ്കെയിൽ കളിച്ച് പരിചയമുള്ള ആസിഫിനെ രാജസ്ഥാൻ ടീമിൽ...

ഐ.പി.എൽ റെക്കോഡ്! സാം കറനെ 18.25 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ്‌

കൊച്ചി: റെക്കോഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി പഞ്ചാബ്. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് സൂപ്പര്‍ താരം...

അടിച്ചുതകര്‍ത്ത് സഞ്ജു സാംസണ്‍; രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്

ജയ്പൂര്‍: രാജസ്ഥാനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം ആവശേകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിന് അവസാന ദിനം ഇനി ജയിക്കാന്‍ വേണ്ടത് ആറ് വിക്കറ്റ് ശേഷിക്കെ 217 റണ്‍സ്. നിലവില്‍...

സച്ചിനും സഞ്ജുവിനും മികച്ച സ്‌കോര്‍,രാജസ്ഥാനെതിരെ ലീഡിനായി കേരളം പൊരുതുന്നു

ജയ്പുര്‍: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ ലീഡ് നേടുന്നതിനായി കേരളം പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാന്‍ 337...

‘അന്നു ഞാനെന്റെ കുട്ടികളോട് പറയും, ഞാൻ നേരിട്ടത് മെസ്സിയെ ആണല്ലോ’

ലോകകപ്പ് സെമി ഫൈനലിൽ വഴങ്ങിയ മൂന്നാം ഗോളിനെ കുറിച്ച് മനസ്സു തുറന്ന് ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോൾ. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു...

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ 188 റൺസിന് തോൽപ്പിച്ചു

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ച് ബംഗ്ലാദേശ്. നാലാം ദിനം തോല്‍വി സമ്മതിക്കാതെ പിടിച്ച് നിന്ന ബംഗ്ലാദേശിനെ ഇന്ത്യ ബൗളിംഗ് കരുത്ത് ഇന്ന് അധികം സമയം നീട്ടി നല്‍കിയില്ല....

ഒരു ദിവസവും നാലു വിക്കറ്റും ബാക്കി, ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് വിജയലക്ഷ്യം 241 റൺസ്,അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി പുത്തൻ താരോദയം

ചിറ്റഗോങ്: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ പൊരുതി നില്‍ക്കാനുള്ള കെല്‍പ് നല്‍കിയത് സാകിര്‍ ഹസന്റെ (100) സെഞ്ചുറിയായിരുന്നു. 24കാരന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നിത്. 224 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സിന്റേയും...

Latest news