23.5 C
Kottayam
Saturday, October 12, 2024

CATEGORY

Cricket

റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം

ന്യൂഡൽഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍...

രഞ്ജി ട്രോഫി: ഛത്തീസ്ഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം; ജലജ് സക്‌സേനയ്ക്ക് 11 വിക്കറ്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 126 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം മറികടന്നു....

റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. കാര്‍ പൂര്‍ണമായും...

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഛത്തീസ്ഗഢ് തിരിച്ചടിക്കുന്നു; ഭാട്ടിയക്ക് സെഞ്ചുറി, ലീഡ് തിരിച്ചുപിടിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഛത്തീസ്ഗഢ് ലീഡ് തിരിച്ചുപിടിച്ചു. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ കേരളത്തിന് 162 റണ്‍സിന്റെ ലീഡാണ് കേരളത്തിനുണ്ടായിരുന്നത്. ഛത്തീസ്ഗഢിന്റെ 149നെതിരെ കേരളം 311ന് പുറത്താവുകയായിരുന്നു. പിന്നാലെ രണ്ടാം...

സഞ്ജു വെടിക്കെട്ട്,ഛത്തീസ്‌ഗഢിനെതിരെ കേരളത്തിൻ്റെ ലീഡ് 100 കടന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് 100 റണ്‍സിലേറെ ലീഡ്. തുമ്പ സെന്‍റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 149 റണ്‍സ് പിന്തുടരുന്ന കേരളം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 90 ഓവറില്‍ ആറ് വിക്കറ്റിന് 270...

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, സൂപ്പർ താരങ്ങളെ ശ്രീലയ്ക്കെതിരായ ട്വൻ്റി 20 യിൽ നിന്നൊഴിവാക്കി

മുംബൈ: : ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിലെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ട്വന്റി 20 ടീമിലില്ല. ഹാർദിക് പാണ്ഡ്യയാണ് ടി 20...

RANJI TROPHY:ജലജ് സക്‌സേനയ്ക്ക് അഞ്ച് വിക്കറ്റ്; ഛത്തീസ്ഗഢിനെ എറിഞ്ഞിട്ട് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെ 149ന് പുറത്താക്കി കേരളം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢിനെ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍,...

ഇന്ത്യയെ വിറപ്പിച്ച് മെഹിദി ഹസന് ജഴ്‌സി സമ്മാനിച്ച് വിരാട് കോലി; സവിശേഷ സമ്മാനമെന്ന് ബംഗ്ലാ താരം

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ വിറച്ച് വിറച്ചാണ് ഇന്ത്യ ജയിച്ചത്. ധാക്കയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മുന്‍നിര തകര്‍ന്നെങ്കിലും ആര്‍ അശ്വിന്റെ (62 പന്തില്‍ 42) സമയോചിത ഇന്നിംഗ്‌സ്...

റിഷഭ് പന്ത് ഉറക്കഗുളിക കഴിച്ചിരുന്നോ? നേരത്തെ ഇറക്കാതിരുന്ന തീരുമാനത്തെ പരിഹസിച്ച് അജയ് ജഡേജ

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ 145 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്നതിനിടെ ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ, റിഷഭ് പന്തിന് മുകളിലാണ് കളിപ്പിച്ചത്. മാത്രമല്ല, ജയ്‌ദേവ് ഉനദ്ഖടിനും...

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജു സാംസൺ കളിച്ചേക്കും, കോലിയും രാഹുലും പുറത്തേക്ക്?

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വ‌ന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏകദിന ടീമിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഓൾ റൗണ്ടർ രവീന്ദ്ര ജ‍ഡേജ എന്നിവർ തിരിച്ചെത്തും. എന്നാൽ ഇവരെ...

Latest news