24.2 C
Kottayam
Saturday, October 12, 2024

CATEGORY

Cricket

കാര്യവട്ടം ഏകദിനത്തിന് എട്ടിന്റെ പണികൊടുത്ത് ആരാധകര്‍; കെസിഎ അങ്കലാപ്പില്‍, ബിസിസിഐ കട്ടക്കലിപ്പില്‍

തിരുവനന്തപുരം:ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ രണ്ട് മല്‍സരവും ജയിച്ച് ഇന്ത്യ പരമ്പര നേടിയതിനാല്‍ വലിയ പ്രാധാന്യമൊന്നും ഈ മല്‍സരത്തിനില്ല. ഇന്ത്യന്‍ ടീമില്‍ ആദ്യ രണ്ട്...

ന്യൂസിലാന്‍ഡ് പര്യടനത്തിലും സഞ്ജുവിന് ഇടമില്ല,ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

മുംബൈ: മലയാളി ക്രിക്കറ്റര്‍ സ‍ഞ്ജു സാംസണിന് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകൾക്കുള്ള ടീമിൽ ഇടം നേടാനായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്‍റി 20ക്കിടെ പരിക്കേറ്റ സ‍ഞ്ജുവിന് പരമ്പരയിൽ പിന്നീട് വിശ്രമം നൽകിയിരുന്നു. ന്യൂസിലന്‍ഡ് പരമ്പരകള്‍ക്കുള്ള...

ന്യൂസിലന്‍ഡിന് എതിരായ പരമ്പര; സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല- റിപ്പോര്‍ട്ട്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശങ്ക സമ്മാനിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയിരിക്കേ വിക്കറ്റ് കീപ്പര്‍...

വിരാടിന് ശനകയുടെ മറുപടി,ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഗുവാഹാട്ടി: ശ്രീലങ്കയെ 67 റണ്‍സിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ്...

ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍;കോലിക്ക് 73-ാം സെഞ്ചറി, സച്ചിന്റെ റെക്കോർഡിനൊപ്പം

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ് വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത്...

കാര്യവട്ടം ഏകദിനം: നികുതി നിരക്ക് കൂട്ടിയതല്ല, കുറച്ചതാണെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. 24 ശതമാനം മുതല്‍ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദ നികുതി, 12...

അടിച്ചുകൂട്ടി,എറിഞ്ഞിട്ടു,ഇന്ത്യക്ക് ടി 20 പരമ്പര

രാജ്‌കോട്ട്: റണ്‍മല കെട്ടിപ്പൊക്കിയശേഷം ശ്രീലങ്കയെ എറിഞ്ഞ് വീഴ്‌ത്തി ടീം ഇന്ത്യക്ക് ട്വന്‍റി 20 പരമ്പര. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ 91 റണ്‍സിന്‍റെ വിജയവുമായാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും 2-1ന് പരമ്പര സ്വന്തമാക്കിയത്. സൂര്യകുമാര്‍...

സൂര്യകുമാര്‍ യാദവിന് സെഞ്ച്വറി,ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

രാജ്‌കോട്ട്: സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി തന്‍റെ ക്ലാസ് തെളിയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. മൂന്ന് റണ്ണിനിടെ ആദ്യ വിക്കറ്റ് നഷ്‌ടമായ ഇന്ത്യ സൂര്യയുടെ അതിവേഗ സെഞ്ചുറിയുടെ...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 16 റൺസ് തോൽവി,പരമ്പര സമനിലശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 16 റൺസ് തോൽവി,

പുണെ: അക്ഷറിന്റെയും സൂര്യകുമാറിന്റെയും കൂട്ടുകെട്ടിനും ശിവം മാവിയുടെ പോരാട്ടവീര്യത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ശ്രീലങ്ക ഉയർത്തിയ 207 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അവസാന ഓവർ വരെ പൊരുതിയെങ്കിലും 16 റൺസ് അകലെ...

ഓൾ ഈസ് വെല്‍, സീ യൂ സൂൺ: പ്രതികരിച്ച് സഞ്ജു, കമന്റുമായി ക്യാപ്റ്റൻ പാണ്ഡ്യ

മുംബൈ: പരുക്കേറ്റതിനെ തുടർന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്തായിരുന്നു. മുംബൈയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിനിടെയാണു താരത്തിനു പരുക്കേറ്റത്. പരമ്പരയിൽ ബാക്കിയുള്ള രണ്ടു...

Latest news