25.2 C
Kottayam
Thursday, October 10, 2024

CATEGORY

Cricket

IPL 🏏രാജസ്ഥാന് പ്ലേ ഓഫ് എളുപ്പമല്ല, ഇനി തീപാറും പോരാട്ടങ്ങൾ

മുംബൈ: ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫിലെത്താന്‍ ഒന്നു മുതല്‍ 10 വരെയുള്ള ടീമുകള്‍ക്കും ഒരുപോലെ സാധ്യത നിലനില്‍ക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അവസാന സ്ഥാനത്തുള്ള ഡല്‍ഹിയും ഹൈദരാബാദും ഒഴികെയുള്ള ടീമുകളെല്ലാം...

IPL🏏സൂര്യന്‍ ജ്വലിച്ചു,എരിഞ്ഞടങ്ങി ബാംഗ്ലൂര്‍,മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഒരിക്കല്‍ കൂടി ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 6 വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 200 റണ്‍സ്...

IPL🏏രക്ഷകനായിവീണ്ടും റിങ്കു,അവസാന പന്തിൽ ക്ലൈമാക്‌സ്‌; പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത

കൊൽക്കത്ത: പഞ്ചാബിനായി അർധസെഞ്ചറിയുമായി പടനയിച്ച നായകൻ ശിഖർ ധവാന്, അർധസെഞ്ചറി പ്രകടനവുമായി കൊൽക്കത്ത നായകൻ നിതീഷ് റാണയുടെ മറുപടി. ക്യാപ്റ്റൻമാരുടെ പോരാട്ടം സഹതാരങ്ങളിലേക്കും വ്യാപിച്ചതോടെ ആവേശകരമായി മാറിയ ഐപിഎൽ മത്സരത്തിൽ, പഞ്ചാബ് കിങ്സിനെതിരെ...

IPL🏏ബട്‌ലര്‍ ആഞ്ഞടിച്ചു സഞ്ജുവും,രാജസ്ഥാന് മികച്ച സ്‌കോര്‍

ജയ്പുർ: രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇംഗ്ലിഷ് ഓപ്പണർ ജോസ് ബട്‍ലർ വീണ്ടും ട്രാക്കിലായി; ഒപ്പം രാജസ്ഥാനും. നായകൻ സഞ്ജു സാംസണിന്റെ ഉറച്ച പിന്തുണയോടെ തകർത്തടിച്ച ജോസ് ബട്‍ലറിന്റെ മികവിൽ, സൺറൈസേഴ്സ്...

IPL🏏ചേട്ടനെ തകര്‍ത്ത് പാണ്ഡ്യ,ഗുജറാത്തിന് മിന്നും ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി മിന്നുന്ന വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദാബാദില്‍ 56 റണ്‍സിന്‍റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പേരില്‍ കുറിച്ചത്. ആദ്യം...

IPL🏏ഡല്‍ഹി വിജയതീരത്ത്,കോലിപ്പടയ്ക്ക് തോല്‍വി

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ഫിലിപ്പ്...

‘പിഴ ചുമത്താൻ മാത്രം ഒന്നും ചെയ്തില്ല, നിരാശ’: ബിസിസിഐയ്ക്ക് കോലിയുടെ കത്തെന്ന് റിപ്പോർട്ട്

മുംബൈ: വാക്കുതർക്കത്തിന്റെയും പിന്നാലെയുള്ള വിവാദങ്ങളുടെയും പേരിൽ ഈ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്ന മത്സരമാകും മേയ് ഒന്നിന് ലക്നൗവിൽ നടന്നത്. റോയൽ ചാലഞ്ചേഴസ് ബാംഗ്ലൂരും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിൽ നടന്ന...

‘കൂടുതലൊന്നും ചെയ്യാനില്ലാതായി’: ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോർ, സകലതും പാളി സഞ്ജു

ജയ്പുർ: ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ ഏറ്റവും മോശം പരാജയം ഏറ്റുവാങ്ങിയപ്പോൾ സഞ്ജുവും കൂട്ടരും ഇന്നലെ ഇല്ലാതാക്കിയത് പ്ലേ ഓഫിലേക്കു കടക്കാനുള്ള സുവർണാവസരമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഉൾപ്പെടെ രാജസ്ഥാന്റെ സകല അടവുകളും ഇന്നലെ പാളി....

തൊട്ടതെല്ലാം പിഴച്ചു,രാജസ്ഥാന് വമ്പന്‍ തോല്‍വി

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങള്‍ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ജയ്‌പൂരിലെ സ്വന്തം മൈതാനമായ സവായ് മാന്‍‌സിംഗ് സ്റ്റേഡിയത്തില്‍ 9 വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ്...

IPL🏏3.5 ഓവറില്‍ 66, സ്റ്റംപൊടിച്ച അര്‍ഷദീപിനെ അടിച്ചുതകര്‍ത്തു,പഞ്ചാബിനെതിരെ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം

മൊഹാലി: പഞ്ചാബ് കിംഗ്സിനെ അവരുടെ കോട്ടയില്‍ കയറി അടിച്ചൊതുക്കി മുംബൈ ഇന്ത്യൻസ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്താണ് മുംബൈ ഹീറോയിസം കാട്ടിയത്. പഞ്ചാബ് ഉയര്‍ത്തിയ 215...

Latest news