24.5 C
Kottayam
Friday, July 24, 2026

CATEGORY

Cricket

സഞ്ജുവിനൊപ്പം ഇനി രാഹുല്‍ ദ്രാവിഡ്? സംഗക്കാര ഇംഗ്ലണ്ടിലേക്കെന്ന് സൂചന, രാജസ്ഥാനെ പരിശീപ്പിക്കാന്‍ ദ്രാവിഡ്

ജയ്പൂര്‍: ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. വരും സീസണുകളില്‍ തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡ് ആയിരിക്കും. കുമാര്‍ സംഗക്കാര ടീം വിടുമെന്നാണ് പുറത്തുവരുന്ന...

ഇന്ത്യയ്ക്കായി കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, ഇല്ലെങ്കിൽ കളിക്കില്ല: സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനെപ്പറ്റി ആലോചിക്കാന്‍ താത്പര്യമില്ലെന്ന് സഞ്ജു സാംസണ്‍. 'കളിക്കാന്‍ വിളിച്ചാല്‍ പോയി കളിക്കും. ഇല്ലെങ്കില്‍ കളിക്കില്ല. എല്ലാം പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നത്.', സഞ്ജു മാധ്യമങ്ങളോട്...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ദയനീയ തോൽവി;പിടിച്ചുനിന്നത് രോഹിത്തും അക്‌സറും മാത്രം

കൊളംബൊ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 32 റണ്‍സിന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ് അന്ത്യം. ഒരു വർഷമായി ലണ്ടനിലെ കിംഗ്‌സ് കോളജ്...

അഞ്ച് ഓവറില്‍ 29 റൺസിന് എറിഞ്ഞിട്ടത് 9 വിക്കറ്റുകൾ; ശ്രീലങ്കയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ഇന്ത്യ

പല്ലേക്കെലെ (ശ്രീലങ്ക): ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ വിജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം...

ദ്രാവിഡായാലും ഗംഭീറായാലും സഞ്ജു ബഞ്ചില്‍ തന്നെ;ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

പല്ലേകെലെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു സാംസണ് ഇടമില്ല. മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള സൂര്യകുമാര്‍ യാദവിന്റെയും ഇന്ത്യന്‍ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെയും അരങ്ങേറ്റ മത്സരത്തില്‍ പക്ഷേ സഞ്ജുവിന് സ്ഥാനം ഡഗ്...

നല്ല മനസുള്ളവരാണ് പാകിസ്ഥാനികള്‍! ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് ഷൊയ്ബ് മാലിക്ക്

ഇസ്ലാമാബാദ്: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ...

വിക്കറ്റിന് പിന്നില്‍ മാത്രമല്ല ഫീല്‍ഡിലും പൊളിയാണ് സഞ്ജു ; പരിശീലനത്തിനിടെ ഫീല്‍ഡിംഗില്‍ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി താരം

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരെ നാളെ ആദ്യ ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. കാന്‍ഡിയിലാണ് മത്സരം. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ക്യാപ്റ്റനും ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനുമായശേഷമുള്ള ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി...

പുലർച്ചെ 4 മണി, 19-ാം നിലയുടെ ബാല്‍ക്കണിയില്‍ മുഹമ്മദ് ഷമി, ആത്മഹത്യ ചെയ്യുമോ എന്നു ആശങ്ക;വെളിപ്പെടുത്തലുമായി സുഹൃത്ത്

കൊല്‍ക്കത്ത: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയുടെ കരിയറിലെ ഏറ്റവും വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സുഹൃത്ത് ഉമേഷ് കുമാര്‍. ഗാര്‍ഹിക പീഡന പരാതിയും ഒത്തുകളി ആരോപണവും ഉയര്‍ന്ന ഘട്ടത്തില്‍ ഷമി ആത്മഹത്യ ചെയ്തേക്കുമോ...

സഞ്ജു ഇങ്ങനെ തഴയപ്പെടുന്നത് ആദ്യമായിട്ടല്ല, അവസാനത്തേതുമായിരിക്കില്ല,ഇനി ചെയ്യാനുള്ളത് ഇതുമാത്രം: റോബിൻ ഉത്തപ്പ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതികരണവുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. ഇന്ത്യന്‍ ടീമിന്റെ നേതൃത്വം ഏറ്റെടുത്ത പുതിയ സംഘത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം...

Latest news